Tag: Yoga and Christians
യോഗ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമോ ?
ഭാരതീയ പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ പുരാതന ഭാരതം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് അത്. തിരക്കും മത്സരവും നിറഞ്ഞ ആധുനികലോകത്ത് മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസിക...