Tag: saint do bosco
വിശുദ്ധ ഡോൺ ബോസ്‌കോ
ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന സലേഷ്യൻ സഭയുടെ സ്ഥാപകനാണ് വിശുദ്ധ ഡോൺ ബോസ്‌കോ അഥവാ ജോൺ ബോസ്‌കോ. യുവജനങ്ങളുടെ ആവേശമായ ഈ വിശുദ്ധൻ ഇന്നും ജനഹൃദയങ്ങളിൽ ഒരു സജീവ സാന്നിദ്ധ്യമാണ്. ''ചീത്തക്കുട്ടികൾ...