Tag: feature
വി. കുര്‍ബാന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളില്‍
ഈശോയുടെ പീഡാസഹനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളുമായി നമ്മള്‍ നോമ്പു
കാലത്തിലൂടെ കടന്നുപോവുകയാണ്. സമാഗതമാകുന്ന പീഡാനുഭവവാരം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന വലിയൊരു ചിന്തയാണ് പെസഹാ അഥവാ വി. കുര്‍ബാന. കര്‍ത്താവിന്റെ ബലിയര്‍പ്പണത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ വിചിന്തനങ്ങള്‍ നമ്മുടെ വി. കുര്‍ബാനയര്‍പ്പണത്തെയും...
യുവദീപ്തി സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. സുവര്‍ണ്ണ ജൂബിലി വാരാഘോഷങ്ങള്‍ക്ക് 2022 നവമ്പര്‍ 27 ന് വൈകുന്നേരം 05.00 ന് അഞ്ഞൂറോളം ബൈക്കുകള്‍ അണിനിരന്ന ഇരുചക്ര വാഹന റാലിയോടെ തുടക്കം...
ഭാരതസഭയുടെ ശ്ലൈഹികപാരമ്പര്യം 1
കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓര്‍മയാണ് ചരിത്രം. ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയാതെ വരും. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം നൂറ്റാണ്ടിലുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേയ്ക്കുള്ള...
ദനഹായിലെ തിരുനാളുകള്‍
നമ്മുടെ കര്‍ത്താവിന്റെ മാമ്മോദീസായുടെ അനുസ്മരണമാണ് ദനഹാത്തിരുനാള്‍. ഈ തിരുനാളോടെ ആരംഭിക്കുന്ന ദനഹാക്കാലം തിരുനാളുകളുടെ കാലമാണ്. ഈ കാലത്തെ തിരുനാളുകളെയൊന്നു പരിചയപ്പെടാം.
പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച് ദനഹാത്തിരുനാള്‍ കടമുള്ള ദിവസമാണ് (പൗരസ്ത്യ കാനന്‍ നിയമം, 880).
ജനുവരി...
ക്രിസ്മസ്: അനുരഞ്ജനത്തിൻ്റെ ഉത്സവം
മഞ്ഞ് പെയ്യുന്ന രാവില്‍ തെളിഞ്ഞു കത്തുന്ന നക്ഷത്രവിളക്കുകളും ഉയര്‍ന്ന് കേള്‍
ക്കുന്ന ഗ്ലോറിയ ഗീതങ്ങളുമായി വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തുകയാണ്. നാടും നഗരവും രക്ഷകനെ വരവേല്‍ക്കാനായി ഒരുങ്ങുന്ന ദിവസങ്ങള്‍... നോമ്പ് എടുത്തും...
മാർ തോമസ് പാടിയത്ത് മെത്രാഭിഷിക്തനായി
പ്രാർത്ഥനാനിർഭരവും ധന്യവുമായ അന്തരീക്ഷത്തിൽ ഷംഷാബാദ് രൂപതയുടെ
സഹായ മെത്രാന്മാരായി മാർ തോമസ് പാടിയത്തും മാർ ജോസഫ് കൊല്ലംപറമ്പിലും
അഭിഷിക്തരായി. ഷംഷാബാദിലെ ബാഡംഗ്‌പേട്ട് ബാലാജി നഗറിലുള്ള സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ...
പള്ളിക്കൂദാശക്കാലം
തിരുസഭയുടെ യുഗാന്ത്യോന്മുഖത വെളിപ്പെടുത്തുന്ന ആരാധനാവത്സരക്കാലമാണല്ലോ പള്ളിക്കൂദാശക്കാലം. അതുകൊണ്ടുതന്നെ കാലങ്ങളിൽ അവസാനവുമാണ് ഇതു വരുന്നത്. രക്ഷിക്കപ്പെട്ട സഭയാകുന്ന മണവാട്ടി, തന്റെ മണവാളനായ ഈശോമിശിഹായ്ക്ക് പൂർണ്ണമായി സമർപ്പിച്ചു സ്വർ
ഗ്ഗീയമഹത്ത്വത്തിലേയ്ക്കു പ്രവേശിക്കുന്നതിനെയാണ് ഇക്കാലത്ത് നമ്മൾ അനുസ്മ
രിക്കുന്നത്.
ഒട്ടുമിക്ക ഭാഷകളിലും...
തോമാവര്‍ഷത്തില്‍ വീണ്ടുമൊരു തോമ
ഭാരതത്തിന്റെ ശ്ലീഹയാണ് മാര്‍ത്തോമ. വിസ്തൃതമായ ഈ ഭൂപ്രദേശത്ത് അദ്ദേഹം രണ്ടുതവണ പ്രേഷിതയാത്ര നടത്തി ഭാരതത്തില്‍ ആദ്യമായി സുവിശേഷദീപം കൊളുത്തി. എന്നാല്‍ ചരിത്രത്തിന്റെ ഗതിവിഗതിയില്‍ തോമായുടെ മക്കള്‍ക്ക് സ്വന്തം മണ്ണില്‍ പ്രേഷിതാവകാശം നിഷേധിക്കപ്പെട്ടു. വൈകിലഭിച്ച...
സത്യത്തിൽ വിശുദ്ധീകരിക്കുക
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് പിതാവുമായി സത്യദർശനം എഡിറ്റോറിയൽ ബോർഡംഗങ്ങളായ ബിനു വെളിയനാടനും ജോൺ ജെ. പുതുച്ചിറയും നടത്തിയ അഭിമുഖത്തിൽ നിന്ന്
1. 23 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും...
അഞ്ചാം ചങ്ങനാശേരി മഹായോഗം ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും: കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും
സഭയുടെ ചരിത്രത്തിന്റെ തുടക്കം മുതൽ നമുക്ക് സൂനഹദോസുകൾ കാണാനാകും. നടപടി പുസ്തകം പതിനഞ്ചാം അധ്യായത്തിൽ സഭയിലെ ആദ്യ സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി സംസാരിക്കുന്നുണ്ട്. വിശുദ്ധ പത്രോസും വിശുദ്ധ യാക്കോബുമാണ് ഈ കൗൺസിലിന് നേതൃത്വം...