Tag: സേവനനിരതയായ സഭ
സേവനനിരതയായ സഭ
അവഹേളനങ്ങളുടെയും അധിക്ഷേപങ്ങളുടെയും നടുവിലും വേദനകളെയുംമുറിവുകളെയും തന്റെ മണവാളന്റെ കുരിശിനോട് ചേർത്തുവച്ച് സുവിശേഷ
ത്തിനു കർമ്മസാക്ഷ്യം വഹിക്കുന്ന സഭയെ
പരിചയപ്പെടുത്തുകയാണ് ''സേവനനിര
തയായ സഭ'' എന്ന പുസ്തകം. ദൈവത്തിന്റെ ഉപരിമഹത്ത്വത്തിനും മനുഷ്യരുടെ രക്ഷയ്ക്കുമായി സഭ ചെയ്യുന്ന പ്രവർത്തനങ്ങളെയും അവയുടെ...