Home Tags വി. യോഹന്നാൻ എഴുതിയ സുവിശേഷം-21

Tag: വി. യോഹന്നാൻ എഴുതിയ സുവിശേഷം-21

വി. യോഹന്നാൻ എഴുതിയ സുവിശേഷം-28 മല്പാൻ

ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലും അജപാലന ദൗത്യമേല്പിക്കലും (യോഹ 21,1-25) വി. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന അദ്ധ്യായമാണിത്. സുവിശേഷ ത്തിന്റെ അനുബന്ധമെന്ന് ഈ അദ്ധ്യായത്തെ വിശേഷിപ്പിക്കുന്നു. ഈ അദ്ധ്യായത്തെ താഴെ കാണുംവിധം വിഭജിക്കാം. 1. ഈശോ വീണ്ടും ശിഷ്യർക്കു പ്രത്യക്ഷപ്പെടുന്നു (21,1-14) 2....

വി. യോഹന്നാൻ എഴുതിയ സുവിശേഷം-27 ഈശോയുടെ ഉത്ഥാനവും പ്രത്യക്ഷീകരണങ്ങളും (യോഹ 20,1-31)

മരണത്തെ പരാജയപ്പെടുത്തി ഈശോ ഉത്ഥാനം ചെയ്തതിന്റെ വിവരണമാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. മിശിഹായുടെ ഉത്ഥാനം ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവും അന്തഃസത്തയുമാണ്. ആദിമസഭ മിശിഹായുടെ ഉത്ഥാനത്തിലുള്ള വിശ്വാസം പ്രകടമാക്കിയിരുന്നത് രണ്ടു തരത്തിലാണ്: 1. വിശ്വാസപ്രഖ്യാപനങ്ങൾ. ഉദാഹരണം:...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-22

ഈശോയുടെ പുരോഹിതപ്രാർത്ഥന (യോഹ17,126) തന്റെശിഷ്യർക്കുനല്കിയഅന്ത്യപ്രഭാഷണത്തിനൊടുവിൽ പിതാവിനോടുള്ള പ്രാർത്ഥനയിൽ ഈശോ ഹൃദയം തുറക്കുന്നു. പ്രാർത്ഥന ഒരു വ്യക്തിയുടെ ആത്മപ്രകാശനമാണ്. നിത്യപുരോഹിതനായ ഈശോയുടെ പുരോഹിതപ്രാർത്ഥനയെന്നാണ് ഇതറിയപ്പെടുന്നത്. പഴയനിയമത്തിൽ മോശയുടെയും അഹറോന്റെയും പ്രാർത്ഥനകളുടെ മാതൃകയിലാണ് ഈശോയുടെ ഈ...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-21

0
മിശിഹായിലുള്ള ജീവിതം (യോഹ 16,1-33) തന്റെ മഹത്ത്വീകരണത്തെ തുടർന്നുള്ള ശിഷ്യരുടെ ജീവിതത്തിന്റെ വിവിധവശങ്ങൾ ഈശോ അവർക്കു വിശദീകരിച്ചുകൊടുക്കുന്ന ഒരു അദ്ധ്യായമാണിത്. താഴെക്കാണുംവിധം 5 ഭാഗങ്ങളായി ഈ അദ്ധ്യായം വിഭജിക്കാം. 1. 16,1-4 വിശ്വാസത്തിൽ പക്വത പ്രാപി ക്കേണ്ട...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-13

(യോഹ 8,1-59) കൂടാരത്തിരുനാളിനോടനുബന്ധിച്ചുള്ള വെളിച്ചത്തിന്റെ കർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ഒരുക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകൾക്കായി വേർതിരിക്കപ്പെട്ടിരുന്ന ദൈവാലയത്തിനു മുകളിലായി നാലു കൂറ്റൻ പന്തങ്ങൾ കത്തിച്ചുവച്ചിരുന്നു.അതിന്റെ ഫലമായി ദൈവാലയപരിസരം മുഴുവൻ പ്രകാശമാനമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകത്തിന്റെ പ്രകാശമായി...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-12 ഈശോ: ജീവജലത്തിന്റെ ഉറവിടം

  (യോഹ 7,1-53) യഹൂദരുടെ കൂടാരത്തിരുനാളിന്റെ പശ്ചാത്തലമാണ് യോഹ 7,8,9 അദ്ധ്യായങ്ങൾക്കുള്ളത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന ഒരാഘോഷമായിരുന്നു കൂടാരത്തിരുനാൾ (ലേവാ 23,33-34). വിളവെടുപ്പുത്സവമായിട്ടാണ് ഇത് ആരംഭിച്ചത്. കാർഷിക വിളവെടുപ്പു നടക്കുമ്പോൾ വയലുകളിൽ കൂടാരമടിച്ച് അവിടെ തിരുനാൾ ആഘോഷിച്ചിരുന്നതു...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-10

(യോഹ 5,1-47) യോഹന്നാൻ സുവിശേഷകൻ 5 മുതൽ 10 വരെയുള്ള അദ്ധ്യായങ്ങളിൽ ഈശോയ്ക്ക്യഹൂദരുടെഭാഗത്തുനിന്നു ലഭിച്ച പ്രതികൂല പ്രത്യുത്തരത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. യഹൂദരുടെ തിരുനാളുകളുടെ പശ്ചാത്തലത്തിലാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. യോഹ 1,17 ൽപറയുന്ന 'മാറ്റിസ്ഥാപിക്കൽ'...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-9

0
(യോഹ 4,1-42) സമറിയായിലുള്ള ഈശോയുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഏക സുവിശേഷകൻ യോഹന്നാൻ ശ്ലീഹായാണ്.പാലസ്തീനായിൽ യൂദയായ്ക്കും ഗലീലിയായ്ക്കും ഇടയ്ക്കുള്ള പ്രദേശമാണ് സമറിയാ. ബി. സി. 721 ൽ ഇസ്രായേലിന്റെ തലസ്ഥാനമായിരുന്ന സമറിയാ അസ്സീറിയാക്കാർ കീഴടക്കുകയും സമറിയാക്കാരും...

വി. യോഹന്നാൻ എഴുതിയ സുവിശേഷം-8

(യോഹ 2,23-3,21) യോഹന്നാൻ മൂന്നാമദ്ധ്യായത്തിലെ പ്രധാനവിഷയം വിശ്വാസജീവിതമാണ്. വിശ്വാസജീവിതത്തെ അവതരിപ്പിക്കുന്ന ഭാഗത്തെ മൂന്നായി തിരിക്കാം: 1. അപൂർണ്ണമായ വിശ്വാസം (2,23-3,2); 2. യഥാർത്ഥ വിശ്വാസത്തിന്റെ വ്യവസ്ഥ (3,3-10); 3. വിശ്വാസത്തിന്റെ വിഷയം (3,11-21). അടയാളങ്ങൾ കണ്ടതുകൊണ്ടാണ് നിക്കൊദേമൂസ്...