Tag: നോമ്പ് :പ്രലോഭനങ്ങളിലെ പടച്ചട്ട
നോമ്പ് :പ്രലോഭനങ്ങളിലെ പടച്ചട്ട
ക്രൈസ്തവ ജീവിതത്തിൽ ആത്മീയ നവീകരണത്തിന് ഏറ്റവും ശ്രദ്ധ നല്കുന്ന വലിയനോമ്പിലേയ്ക്കു നമ്മൾ പ്രവേശിക്കുകയാണ്. അരൂപിയാൽ അഭിഷിക്തനായ മിശിഹായുടെ മരുഭൂമിയിലെ പരീക്ഷയാണ് നോമ്പിലേയ്ക്കുള്ള വചനവാതിൽ. ഈ പരീക്ഷ അവന്റെ ജീവിത കാലഘട്ടം മുഴുവന്റെയും ഒരു...