Tag: നിനിവെയിലെ മാർ ഇസഹാക്ക് (7-ാം നൂറ്റാ@്
നിനിവെയിലെ മാർ ഇസഹാക്ക് (7-ാം നൂറ്റാ@്)
പൗരസ്ത്യ പാശ്ചാത്യ വ്യത്യാസങ്ങളില്ലാതെ എല്ലാ സഭകളിലും ആദരിക്കപ്പെടുന്ന മഹാതാപസികനാണ് 7-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഖത്തറിൽ ജനിച്ച നിനിവെയിലെ മാർ ഇസഹാക്ക്. അസാമാന്യമായ ആദ്ധ്യാത്മിക ദർശനങ്ങളുടെ ഉടമയായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതം ഒരേ സമയം വിസ്മയനീയവും...