Home Tags ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

Tag: ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

ലൈംഗിക വിപ്ലവവും ഫെമിനിസവും പ്രതിസ്ഥാനത്ത് ലൈംഗിക വിപ്ലവവാദികൾ സ്വാതന്ത്ര്യത്തിന്റെ ബാനറിലാണ് അവരുടെ വാദമുഖങ്ങൾ നിരത്തിയത്. അതുപോലെ ഫെമിനിസ്റ്റുകൾ സ്ത്രീപുരുഷ തുല്യതയുടെ പേരിലും. സ്വാഭാവികമായി തോന്നുന്ന ആഗ്രഹങ്ങളെ, ലൈംഗിക താല്പര്യങ്ങളെ സ്വതന്ത്രമായി സാമൂഹിക, സാംസ്‌കാരിക, മതപരമായ...

ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

ലൈംഗികബന്ധം ധാർമ്മികമാകാൻ സെക്‌സ് സ്വാഭാവികമായ പ്രവണതയല്ലേ? അതു സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള സാഹചര്യമല്ലേ ഉണ്ടാവേണ്ടത്? വിവാഹത്തിൽ മാത്രമേ ലൈംഗികബന്ധം ധാർമ്മികമായി ശരിയാകുകയുള്ളോ? സഭയെന്തിനാണ് മനുഷ്യന്റെ വ്യക്തിപരമായ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യത്തിൽഇടപെടുന്നത്? ഇത്തരത്തിൽ ധാരാളം ചോദ്യങ്ങൾ നിരന്തരം...

ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

0
1960 കളുടെ ആരംഭത്തിലാണ് ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം നടന്നത്. ആ കാലഘട്ടത്തെയും ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം മൂലം സ്ത്രീപുരുഷ ബന്ധത്തിലും ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലുമെല്ലാമുള്ള മാറ്റത്തെയും സൂചിപ്പിക്കാൻ പാശ്ചാത്യ നാടുകളിൽ ''ലൈംഗികവിപ്ലവം'' എന്ന വാക്കാണ്...