സാർവ്വത്രിക വെളിപാടുകളും പ്രത്യേക വെളിപാടുകളും

പൊതു വെളിപാടുകൾ സാർവ്വത്രികമായും പ്രത്യേകമായും നൽകപ്പെട്ടിട്ടുണ്ട്. സാർവ്വത്രിക വെളിപാടുകളിലൂടെയുള്ള ദൈവാവിഷ്‌കരണമാണ് കഴിഞ്ഞ ലക്കത്തി ൽ നാം മനസ്സിലാക്കിയത്. സാർവ്വത്രിക വെളിപാടുകൾ പ്രപഞ്ചരഹസ്യങ്ങളിൽ നിന്ന് വായിച്ചെടുക്കാമെങ്കിൽ സവിശേഷമായി നൽകപ്പെട്ടിട്ടുള്ള വെളിപാടുകൾ ഓരോ ജനതകളിൽ നിന്നും...

ക്രൈസ്തവ വിദ്യാലയങ്ങളിലെ മതബോധനം

കത്തോലിക്കാവിദ്യാലയങ്ങളിലെ ''മതബോധന''ത്തെപ്പറ്റിയാണ് ഇത്രനാളും നാം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇന്നു പലർക്കും 'മതബോധന'മെന്നോ 'വിശ്വാസപരിശീലന'മെന്നോ പറയാൻ മടിയാണ്. മതബോധനമെന്നു പറഞ്ഞാൽ വർഗീയത ആരോപിക്കപ്പെടുമെന്നാണോ സംശയമെന്നറിയില്ല. അതുകൊണ്ടാണ് നാമിന്ന് മൂല്യബോധനമെന്നു പറഞ്ഞുവയ്ക്കുന്നത്. അതുമാത്രമാണു പലരും ലക്ഷ്യം...

മാർ തെയദോറിന്റെ കൂദാശയിലെ ചില ആദ്ധ്യാത്മിക വിചിന്തനങ്ങൾ-3

a) ഭാസുര നയനം (അയനാ ശപ്പീസാ) നിർമ്മല ഹൃദയം സ്വന്തമാക്കിയ ഒരുവന് ലഭിക്കുന്ന ഉൾക്കാഴ്ചയെ വിവരിക്കാൻ ഉപയോഗിക്കുന്ന പ്രതിബിംബമാണ് ഭാസുര നയനം (luminous eye അയനാ ശപ്പീസാ). 'വിശ്വാസത്തിന്റെ കണ്ണുകൾ', 'ഹൃദയത്തിന്റെ കണ്ണുകൾ', 'ആത്മാവിന്റെ...

ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

0
1960 കളുടെ ആരംഭത്തിലാണ് ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം നടന്നത്. ആ കാലഘട്ടത്തെയും ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം മൂലം സ്ത്രീപുരുഷ ബന്ധത്തിലും ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലുമെല്ലാമുള്ള മാറ്റത്തെയും സൂചിപ്പിക്കാൻ പാശ്ചാത്യ നാടുകളിൽ ''ലൈംഗികവിപ്ലവം'' എന്ന വാക്കാണ്...

ജീവൻ നശിപ്പിക്കാനുള്ള നിയമമോ? – III

ജീവൻ സംരക്ഷിക്കുന്ന രംഗത്തെ ചില പ്രശ്‌നങ്ങൾ അടിസ്ഥാനനന്മ മനുഷ്യജീവനെ അതിന്റെ ഒരവസ്ഥയിലും നിഹനിക്കാൻ ആർക്കും അവകാശമില്ല. അത് നിയമവിധേയമാക്കാനോ, നിർബന്ധിതമാക്കാനോ ഒരധികാരിക്കും അവകാശവുമില്ല എന്നതാണ് ക്രൈസ്തവ കാഴ്ചപ്പാട്. 'നീ കൊല്ലരുത്' എന്നതു ദൈവകല്പനയാണ്. അതു മനുഷ്യഹൃദയത്തിൽ...

വെളിപാടുപുസ്തകം: ആമുഖവിചിന്തനങ്ങൾ രണ്ടാം ഭാഗം

വെളിപാടു പുസ്തകത്തിന്റെ പ്രത്യേക പശ്ചാത്തലം റോമൻ മതപീഡനമാണ്. റോമൻ ചക്രവർത്തിമാർ തങ്ങളുടെ സാമ്രാജ്യത്തിലെ ജനതകളിൽനിന്നും ദൈവതുല്യമായ ആരാധന ആവശ്യപ്പെട്ടു. പക്ഷേ, ക്രിസ്ത്യാനികൾക്ക് ''ഈശോ മാത്രമാണ് കർത്താവ്'' (വെളി 2,13; 1 കൊറി 12,3)....

കർത്താവിനെ കണ്ടവരും കണ്ടുമുട്ടിയവരും

ഫ്രാൻസിസ് പാപ്പ തന്റെ അജപാലന ദർശനത്തിന്റെ മാഗ്‌നാകാർട്ടായെന്നു വിശേഷിപ്പിക്കാവുന്ന സുവിശേഷത്തിന്റെ ആനന്ദം എന്ന സിനഡനന്തര ശ്ലൈഹിക പ്രബോധനം ആരംഭിക്കുന്നത് ഇപ്രകാരമാണ്. 'സുവിശേഷത്തിന്റെ സന്തോഷം ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയത്തിലും മുഴുജീവിതത്തിലും നിറയുന്നു. അവിടുത്തെ...

വിശ്വാസവും സൌഹൃദവും

0
വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ 'അഹാബാ' എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഗ്രീക്കുഭാഷയിലെ 'ഫിലിയാ' യായുടെ അര്‍ത്ഥം...

അജപാലന ശുശ്രൂഷയിലെ പഞ്ചശീലങ്ങൾ – അജപാലനദർശനവും അതിന്റെ പ്രായോഗികതയും

0
സഭയുടെ അജപാലന ശുശ്രൂഷയേയും അതിന്റെ അടിസ്ഥാന ആഭിമുഖ്യങ്ങളെയും അഞ്ചു കാര്യങ്ങളിലായി സംഗ്രഹിക്കാൻ സാധിക്കും. അജപാലന ശുശ്രൂഷയിൽ എക്കാലവും ശ്രദ്ധിക്കേണ്ട ശീലങ്ങളായിരിക്കണമവ. അഥവാ സഭയുടെ അജപാലനദർശനവും (്ശശെീി) അത് സാക്ഷാത്കരിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികളുമാണ്. 1. ത്രിവിധ...
229,814FansLike
70,974FollowersFollow
32,600SubscribersSubscribe

Featured

Most Popular

വർത്തമാനപ്പുസ്തകമെന്ന ഇതിഹാസം 3

തൊണ്ടനാട്ട് അന്തോനി കത്തനാർ (പിന്നീട് ഔദീശോ തൊണ്ടനാട്ട്) 1860 ഒക്ടോബർ മൂന്നിന് മോസൂളിൽ നിന്നും മലബാറിലേക്ക് എഴുതിയ കത്തിൽ ഇപ്രകാരം നാം കാണുന്നു: ''മറ്റും വിസ്താര മുണ്ട ധൈര്യമുണ്ടാകുവാൻ ഞായറാഴ്ച തോറും നമ്മുടെ കാരണവന്മാർ എഴുതിയിരിക്കുന്ന...

Latest reviews

0

സഭാനിയമങ്ങൾക്ക് എതിരായി നടത്തപ്പെടുന്ന വിവാഹത്തിൽ സംബന്ധിക്കാമോ?

കത്തോലിക്കാസഭയുടെ പ്രമാണങ്ങൾക്ക് വിരുദ്ധമായി ഇതര വിഭാഗങ്ങളിലും മതങ്ങളിലും പെട്ടവരുമായി അവരുടെ ആചാരരീതിയനുസരിച്ച് നടത്തുന്ന വിവാഹങ്ങളിൽ കത്തോലിക്കരായ വിശ്വാസികൾക്ക് സജീവമായി പങ്കെടുക്കാൻ സാധിക്കുമോ? മേൽപറഞ്ഞ രീതിയിലുള്ള വിവാഹങ്ങളോടു സഹകരിക്കുകയും അതിനു നേതൃത്വം നല്കുകയും ചെയ്യുന്നവർക്കെതിരെ നടത്തപ്പെടുന്ന...

എദ്ദേസായിലെ മാർ റാബുള (ca. 350-436 A.D)

എദ്ദേസായിലെ മേല്പ്പട്ടക്കാരനായി ഏകദേശം കാൽനൂറ്റാണ്ടോളം സുറിയാനിസഭയിൽ കർത്താവിന് ശുശ്രൂഷ ചെയ്ത മാർ റാബുള അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വത്തിനുടമയാണ്. ഗ്രീക്കിലും സുറിയാനിയിലും ഒരുപോലെ നൈപുണ്യം ഉണ്ടായിരുന്ന അദ്ദേഹം പണ്ഡിതനും ഒപ്പം സഭയിൽ വിവിധങ്ങളായ പരിഷ്‌ക്കാരങ്ങൾ...

More News