Infinite Load Articles
അദ്ധ്യായം: 1 ഞങ്ങൾ മാർത്തോമ്മായുടെ മക്കൾ (I)
മാർതോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വംചരിത്രവും പാരമ്പര്യവും
ഭാരതത്തിലെ ക്രൈസ്തവർ മാർത്തോമ്മാക്രിസ്ത്യാനികൾ എന്ന പേരിലാണ് ആരംഭം
മുതൽ അറിയപ്പെട്ടിരുന്നത്. കാരണം വിശ്വാസത്തിൽ നമുക്കു ജന്മം നൽകിയത് ഈശോയുടെ പന്ത്രണ്ടു അപ്പസ്‌തോലന്മാരിൽ ഒരുവനായ തോമാശ്ലീഹയായിരുന്നു. ചുരുക്കത്തിൽ, നസ്രാണിസഭയ്ക്ക് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്....
വി. കുര്‍ബാന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളില്‍
ഈശോയുടെ പീഡാസഹനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളുമായി നമ്മള്‍ നോമ്പു
കാലത്തിലൂടെ കടന്നുപോവുകയാണ്. സമാഗതമാകുന്ന പീഡാനുഭവവാരം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന വലിയൊരു ചിന്തയാണ് പെസഹാ അഥവാ വി. കുര്‍ബാന. കര്‍ത്താവിന്റെ ബലിയര്‍പ്പണത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ വിചിന്തനങ്ങള്‍ നമ്മുടെ വി. കുര്‍ബാനയര്‍പ്പണത്തെയും...
യുവദീപ്തി സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. സുവര്‍ണ്ണ ജൂബിലി വാരാഘോഷങ്ങള്‍ക്ക് 2022 നവമ്പര്‍ 27 ന് വൈകുന്നേരം 05.00 ന് അഞ്ഞൂറോളം ബൈക്കുകള്‍ അണിനിരന്ന ഇരുചക്ര വാഹന റാലിയോടെ തുടക്കം...
ഭാരതസഭയുടെ ശ്ലൈഹികപാരമ്പര്യം 1
കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓര്‍മയാണ് ചരിത്രം. ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയാതെ വരും. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം നൂറ്റാണ്ടിലുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേയ്ക്കുള്ള...
ദനഹായിലെ തിരുനാളുകള്‍
നമ്മുടെ കര്‍ത്താവിന്റെ മാമ്മോദീസായുടെ അനുസ്മരണമാണ് ദനഹാത്തിരുനാള്‍. ഈ തിരുനാളോടെ ആരംഭിക്കുന്ന ദനഹാക്കാലം തിരുനാളുകളുടെ കാലമാണ്. ഈ കാലത്തെ തിരുനാളുകളെയൊന്നു പരിചയപ്പെടാം.
പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച് ദനഹാത്തിരുനാള്‍ കടമുള്ള ദിവസമാണ് (പൗരസ്ത്യ കാനന്‍ നിയമം, 880).
ജനുവരി...
ക്രിസ്മസ്: അനുരഞ്ജനത്തിൻ്റെ ഉത്സവം
മഞ്ഞ് പെയ്യുന്ന രാവില്‍ തെളിഞ്ഞു കത്തുന്ന നക്ഷത്രവിളക്കുകളും ഉയര്‍ന്ന് കേള്‍
ക്കുന്ന ഗ്ലോറിയ ഗീതങ്ങളുമായി വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തുകയാണ്. നാടും നഗരവും രക്ഷകനെ വരവേല്‍ക്കാനായി ഒരുങ്ങുന്ന ദിവസങ്ങള്‍... നോമ്പ് എടുത്തും...