This Week Trends
ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന് പ്രകൃതിയെ സ്നേഹിക്കാതിരിക്കാനാവില്ല. ആരംഭം മുതലേ മനുഷ്യനു നൽകപ്പെട്ടിരുന്ന ഏറ്റവും അടിസ്ഥാന ജോലിയും കൃഷി തന്നെ. മനുഷ്യനു ഭക്ഷണം പ്രകൃതിനൽകുന്നതാല്ലാതെ മറ്റു യാതൊന്നുമില്ല. മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഭക്ഷണം ഉല്പാദിപ്പിക്കാൻ കൃഷി കൂടിയേ തീരൂ. മനുഷ്യന്റെ ഭക്ഷണത്തിൽ ഒരു നല്ല പങ്ക് പച്ചക്കറിയാണ്. കീടങ്ങളുടെ ആക്രമണം പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന...
നമ്മുടെ രൂപതകളിൽ പുരോഹിതർ മാത്രമായുള്ള ഒരു സമിതിയാണ് രപതാ വൈദിക സമിതി അഥവാ ''പ്രസ്ബിറ്ററൽകൗൺസിൽ''. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത് രൂപപ്പെട്ടത് (cfr. CD 27; PO 7). എന്താണ് ഇതിന്റെ രൂപീകരണ ലക്ഷ്യം? രൂപതാ മെത്രാന്റെ അജപാലന
ദൗത്യത്തിൽ ആലോചന അഥവാ ഉപദേശം വഴി സഹായിക്കുന്ന ദൗത്യമാണ് വൈദികസമിതിക്കുള്ളത്. സഭാനിയമത്തിൽ...
മോൺ. കണ്ടങ്കരിയും തിരുസഭയുടെ പൊതുസാക്ഷ്യവും
മോൺ. കണ്ടങ്കരി ചങ്ങനാശേരിയിലെ ദേശത്തിന്റെ പട്ടക്കാരൻ കൂടിയായിരുന്നു. പൊതുസമൂഹത്തിൽ സുസമ്മതനായ അദ്ദേഹത്തിന്റെ സമീപം നാനാജാതി മതസ്ഥർ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു ''കത്തനാർ ഉണ്ടായിരുന്നപ്പോൾ തങ്ങൾ ഒന്നിച്ചിരുന്ന് പൊതുക്കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുമായിരുന്നു.'' എന്ന് നായർ സമൂദായ നേതാവായ മന്നത്തു പത്മനാഭൻ അനുസ്മരിക്കാറുണ്ടായിരുന്നു. ''ലോകത്തിൽ ജനതകളുടെ പ്രകാശമാണ് സഭ'' എന്ന...
Month In Review
- All
- 2015
- 2016
- 2017
- 2018
- 2019
- 2020
- 2021
- 2021
- 2021 may
- Augest 2021
- Carp - Helpdesk
- dec 2018
- December 2021
- february 2018
- January 2017
- July 2021
- june 2018
- june 2021
- May 2018
- November 2017
- october 2019
- October-2017
- september 2019
- septembor 2018
- sthyadersanam
- അനുസ്മരണം
- ആഗസ്റ്റ് 2019
- ആദ്ധാന്മിക ശാസ്ത്രം
- ആനുകാലികം
- ആരാധനയുടെ അർത്ഥതലങ്ങൾ
- ഇ-മാസിക
- ഉത്ഥാനദൈവശാസ്ത്രം
- എഡിറ്റോറിയല്‍
- ഏപ്രിൽ 2018
- ഏപ്രിൽ 2019
- ഏപ്രിൽ 2020
- ഒരു വായനാനുഭവം
- ഒരു വായനാനുഭവം
- ഓർമ്മച്ചെപ്പ്
- കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ
- കാനന്‍ നിയമ പരിജ്ഞാന വേദി
- കുടുബം ദൈവശാസ്തം
- കുടുംബക്കൂട്ടായ്മ പഠനക്കളരി
- കുടുംബക്കൂട്ടായ്മാ വചനപഠന സഹായി
- കുടുംബവിചാരം
- ചിന്താസൗരഭം
- ചോദൃങ്ങൾക്ക് മറുപടി
- ചോദ്യം ഉത്തരം
- ജനുവരി
- ജനുവരി 2019
- ജനുവരി 2020
- ജാഗ്രതാവേദി
- ജൂൺ 2019
- ജൂലൈ 2019
- ഡിസംബർ 2019
- ഡിസംബർ 2021
- ഡിസംബർ2018
- തൃതീയ വർഷം
- തൊഴില്‍ ചിന്തകള്‍
- ദൈവശാസ്ത്രം
- ദൈവാരാധന
- ദ്വിതീയ വർഷം
- ധാര്‍മിക വിജ്ഞാനീയം
- ധാര്മികദൈവശാസ്ത്രം
- നവംബർ 2019
- നസ്രാണിമക്കള്‍ക്ക്
- പഞ്ചവത്സര അജപാലന പദ്ധതി
- പഠനക്കളരി
- പത്രോസിന്റെ പിന്‍ഗാമികള്‍
- പരിചയപ്പെടൽ
- പാഠവും പഠനവും
- പിതൃവചസ്സുകൾ
- പുസ്തക പരിചയം
- പൗരോഹിത്യവത്സരം
- പ്രബോധനം
- ഫീച്ചര്‍
- ഫെബ്രുവരി 2019
- ഫെബ്രുവരി 2020
- ബൈബിൾ കഥകൾ
- ബൈബിള്‍ വിജ്ഞാനീയം
- മതാന്തര സംവാദം
- മാധ്യമലോകം
- മാർച്ച് 2019
- മാർച്ച് 2020
- മാർത്തോമ്മാ നസ്രാണി സഭാചരിത്രം
- മെയ് 2019
- യുവലോകം
- യുവലോകം
- യൂക്യാറ്റ്
- ലക്കങ്ങൾ
- ലിറ്റര്‍ജി
- വചനവിളക്ക്
- വാര്‍ത്തകള്‍
- വി. യോഹന്നാൻ എഴുതിയ സുവിശേഷം
- വിശുദ്ധ ഗ്രന്ഥപഠനം
- വിശുദ്ധിയുടെ പാതയില്‍
- വെളിപാടു പുസ്തകം
- സഭാ ചരിത്രം
- സഭാചരിത്ര പഠനം
- സഭാത്മകജീവിതം
More
Hot Stuff Coming
മാർ തെയദോറിന്റെ കൂദാശയിലെ ചില ആദ്ധ്യാത്മിക വിചിന്തനങ്ങൾ-2
2. എളിയ ആത്മാവ്
നുറുങ്ങിയ ഹൃദയത്തിന്റെ ഒരു വിധത്തിലുള്ള പര്യായം തന്നെയാണ് എളിയ ആത്മാവ് (റൂഹാ മക്കീക്ത്താ). മനുഷ്യരിലെ മൂന്നു ഘടകങ്ങളായ ശരീരം (പഗറാ), ആത്മാവ് (നവ്ശാ), ജീവൻ/ചേതന (റൂഹാ) എന്നിവയെക്കുറിച്ചുള്ള പരാമർശനങ്ങൾ നമ്മുടെ...
പ്രവേശക കൂദാശകൾ
ഒരു ക്രൈസ്തവൻ ദൈവത്തെ അന്വേഷിക്കുന്നതും അനുഭവിക്കുന്നതും കൂദാശ
കളാകുന്ന കൃപാവരത്തിന്റെ നീർച്ചാലിലൂടെയാണ്. ക്രിസ്തീയജീവിതത്തിന്റെ പ്രകാശനവും ആ ജീവിതം നയിക്കുവാൻ ഒരുവനെ പ്രചോദിപ്പിച്ച് അതിന് ശക്തി പ്രദാനം ചെയ്യുന്നതും ‘പ്രവേശക കൂദാശകൾ' ആണ്. ഇവയിലൂടെയല്ലാതെ ക്രൈസ്തവജീവിതത്തിലേയ്ക്കുള്ള...
പളളിയിലെ രജിസ്റ്ററിൽ തിരുത്തലുകൾ വരുത്താമോ?
വിവാഹം പരസ്യമായ ഒരു സംഭവം ആകയാലും ദമ്പതികളുടെ, സമൂഹത്തിലും സഭയിലുമുളള നിലയെ ബാധിക്കുന്നതിനാലും വിവാഹത്തിന്റെ പരസ്യമായ രേഖപ്പെടുത്തൽ, വിവാഹ ആഘോഷത്തിന്റെ തെളിവായി പരിഗണിക്കപ്പെടുന്നു. അതിനാലാണ് പൗരസ്ത്യ സഭകൾക്കുളള നിയമം 296 പ്രകാരം ഓരോ...
ഗൗരവതരമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ആ കൂദാശ ഫലദായകമാകുമോ? സാധുവാണോ?
കൂദാശകൾ മിശിഹായുടെ പ്രവൃത്തികളാണ്. സഭയുടെ പ്രവൃത്തികളാണ്. സ്വകാര്യവ്യക്തികളുടെ പ്രവൃത്തികളല്ല. അതുകൊണ്ട് സഭയുടെ കൂട്ടായ്മയിലല്ലാത്ത വൈദികർ അഥവാ ഗൗരവമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകൾ കൂദാശകളല്ല. അതുകൊണ്ട് അങ്ങനെയുള്ള വൈദികർ...
LATEST ARTICLES
അദ്ധ്യായം: 1 ഞങ്ങൾ മാർത്തോമ്മായുടെ മക്കൾ (I)
മാർതോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വംചരിത്രവും പാരമ്പര്യവും
ഭാരതത്തിലെ ക്രൈസ്തവർ മാർത്തോമ്മാക്രിസ്ത്യാനികൾ എന്ന പേരിലാണ് ആരംഭം
മുതൽ അറിയപ്പെട്ടിരുന്നത്. കാരണം വിശ്വാസത്തിൽ നമുക്കു ജന്മം നൽകിയത് ഈശോയുടെ പന്ത്രണ്ടു അപ്പസ്തോലന്മാരിൽ ഒരുവനായ തോമാശ്ലീഹയായിരുന്നു. ചുരുക്കത്തിൽ, നസ്രാണിസഭയ്ക്ക് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്....
വി. കുര്‍ബാന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളില്‍
ഈശോയുടെ പീഡാസഹനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളുമായി നമ്മള് നോമ്പു
കാലത്തിലൂടെ കടന്നുപോവുകയാണ്. സമാഗതമാകുന്ന പീഡാനുഭവവാരം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന വലിയൊരു ചിന്തയാണ് പെസഹാ അഥവാ വി. കുര്‍ബാന. കര്‍ത്താവിന്റെ ബലിയര്‍പ്പണത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ വിചിന്തനങ്ങള്‍ നമ്മുടെ വി. കുര്‍ബാനയര്‍പ്പണത്തെയും...
യുവദീപ്തി സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. സുവര്‍ണ്ണ ജൂബിലി വാരാഘോഷങ്ങള്‍ക്ക് 2022 നവമ്പര്‍ 27 ന് വൈകുന്നേരം 05.00 ന് അഞ്ഞൂറോളം ബൈക്കുകള്‍ അണിനിരന്ന ഇരുചക്ര വാഹന റാലിയോടെ തുടക്കം...
ഭാരതസഭയുടെ ശ്ലൈഹികപാരമ്പര്യം 1
കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓര്‍മയാണ് ചരിത്രം. ഓര്മ നഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയാതെ വരും. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം നൂറ്റാണ്ടിലുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേയ്ക്കുള്ള...
ദനഹായിലെ തിരുനാളുകള്‍
നമ്മുടെ കര്‍ത്താവിന്റെ മാമ്മോദീസായുടെ അനുസ്മരണമാണ് ദനഹാത്തിരുനാള്‍. ഈ തിരുനാളോടെ ആരംഭിക്കുന്ന ദനഹാക്കാലം തിരുനാളുകളുടെ കാലമാണ്. ഈ കാലത്തെ തിരുനാളുകളെയൊന്നു പരിചയപ്പെടാം.
പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച് ദനഹാത്തിരുനാള്‍ കടമുള്ള ദിവസമാണ് (പൗരസ്ത്യ കാനന്‍ നിയമം, 880).
ജനുവരി...
ക്രിസ്മസ്: അനുരഞ്ജനത്തിൻ്റെ ഉത്സവം
മഞ്ഞ് പെയ്യുന്ന രാവില്‍ തെളിഞ്ഞു കത്തുന്ന നക്ഷത്രവിളക്കുകളും ഉയര്‍ന്ന് കേള്
ക്കുന്ന ഗ്ലോറിയ ഗീതങ്ങളുമായി വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തുകയാണ്. നാടും നഗരവും രക്ഷകനെ വരവേല്‍ക്കാനായി ഒരുങ്ങുന്ന ദിവസങ്ങള്‍... നോമ്പ് എടുത്തും...
പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വര്‍ഷം ? 11 ആഗോളവത്കരണവും പുത്തന്‍ സാഹചര്യങ്ങളും...
'മനുഷ്യന് ഏകനായിരിക്കുന്നത് നന്നല്ല'' (ഉല്പ 2:18) എന്ന തിരുവചനം വിവാഹ ജീവിതത്തെക്കുറിച്ചു മാത്രമുള്ളതാണെന്നു കരുതുന്നില്ല. പ്രത്യുത അത് മനുഷ്യകുലത്തിന് മുഴുവനായും ബാധകമാകുന്ന ദിവ്യ പ്രബോധനമാണ്. നാം ദൈവത്തെ മഹത്വപ്പെടുത്തേണ്ടത് നമ്മുടെ മാനുഷിക ബന്ധങ്ങളിലാണ്....
ബൈബിള്‍ കഥാസാഗരം – 13 ജോസഫും സഹോദരന്മാരും
കാനാന്‍ ദേശത്തും ക്ഷാമം പടര്‍ന്നു. ഈജിപ്തില്‍ ധാരാളം ധാന്യമുണ്ടെന്നറിഞ്ഞ യാക്കോബ് അവിടെ പോയി ധാന്യം വാങ്ങിക്കൊണ്ടുവരാന്‍ മക്കളോട് പറഞ്ഞു. ബഞ്ച
മിന് എന്ന പുത്രനെ മാത്രം യാക്കോബ് അവരോടൊപ്പം അയച്ചില്ല.
ജോസഫ് ആയിരുന്നുവല്ലോ ഈജിപ്തിലെ അധികാരി....
വെളിപാടുപുസ്തകം
തിയത്തീറായിലെ സഭയ്ക്ക് (2,18-29)
പെര്‍ഗാമോസില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ ദൂരെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് തിയത്തീറാ. വിവിധങ്ങളായ കൈത്തൊഴിലുകള്ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പട്ടണമായിരുന്നു തിയത്തീറാ. 'അഗ്നിനാളങ്ങള്‍പോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവപുത്രന്'...
പകല്‍ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The...
ഭാഗം-4 പ്രത്യാശയെ വീണ്ടും കണ്ടെത്തല്‍: ക്രിസ്തീയമൂല്യങ്ങളുടെ പാലനം
(Rediscovering Hope: The Practice of Christian Virtues)
17. ദൈവം അവിടുത്തെ കരം തുറക്കുന്നു (God Opens His Hand)
(തുടര്‍ച്ച...)
ആത്മീയവും ശാരീരികവുമായ അപകടങ്ങള്‍ നേരിടുവാന്‍ സ്ഥൈര്യം...