വി. ഗ്രന്ഥത്തിന്റെ കാനോനികത

0
882

അച്ചാ, പഴയനിയമത്തിലേയും
പുതിയനിയമത്തിലേയും പുസ്തകങ്ങൾ
മുഴുവനും അവയുടെ എല്ലാ ഭാഗങ്ങളും പവി
ത്രവും കാനോനികവുമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു ([DV 11). ഈ കാനോനികതയെ എങ്ങനെയാണു നാം മനസ്സിലാക്കേണ്ടത്?
ബൈബിളിന്റെ കാനോനികത (CANON)
‘ഇമിീി’ എന്ന ഇംഗ്ലീഷ് വാക്കിനു അളവു
കോൽ, ചട്ടം, മാനദണ്ഡം എന്നിങ്ങനെ
യുള്ള അർത്ഥമാണുള്ളത്. ‘ഗമിീി’
എന്ന ഗ്രീക്കുവാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ‘കാനോൻ’ എന്ന ഗ്രീക്കുവാക്കു ഇന്നു ഉപയോഗിക്കുന്നത് ദൈവനിവേശിത ഗ്രന്ഥങ്ങളെയും ദൈവനിവേശിത
മല്ലാത്ത ഗ്രന്ഥങ്ങളെയും വേർതിരിക്കു
വാനാണ്. ഈ പശ്ചാത്തലത്തിൽ വേണം
കാനോനിക ഗ്രന്ഥങ്ങൾ അഥവാ പ്രാമാ
ണിക ഗ്രന്ഥങ്ങൾ (CANONICAL BOOKS) എന്ന സംജ്ഞയെ മനസ്സിലാക്കുവാൻ.
വി.ഗ്രന്ഥം നമുക്കു നല്കുന്നത് ദൈവത്തിന്റെ വെളിപാടുകളാണ്. എന്നാൽ ആദിമ സഭയെ സംബന്ധിച്ചിടത്തോളം ദൈവം വെളിപ്പെടുത്തിയതും – ദൈവനിവേശിതമായവയും – ദൈവം വെളിപ്പെടുത്താത്തതും തമ്മിൽ വേർതിരിക്കേണ്ട ആവശ്യകത വന്നു. ഈ വേർതിരിക്കലിന്റെ മാനദണ്ഡമായിരുന്നു ദൈവനിവേശനം. ഇങ്ങനെ വേർതിരിച്ച് സഭയുടെ അംഗീകാരം നല്കുന്നതിനാണ് കാനൻ എന്നു പറയുന്നത്.
തെന്ത്രോസ് സൂനഹദോസാണ് കാനനെ സംബന്ധിക്കുന്ന പ്രഖ്യാപനം നല്കിയതെങ്കിലും കാനനെ സംബന്ധിക്കുന്ന തീരുമാനങ്ങൾ 5-ാം നൂറ്റാണ്ടോടുകൂടി സഭയിൽ നിലനിന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ട പ്രാദേശിക സിനഡുകളാണ് ഹിപ്പോയിലേയും (393) കാർത്തേജിലേയും (419). ആദ്യകാലത്തുതന്നെ ദൈവനിവേശിതങ്ങളെന്നു അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങളെ പൂർവ്വ കാനോനികങ്ങൾ (Proto canonical) എന്നും കാനോനികതയെക്കുറിച്ച് സംശയങ്ങൾ നിലനിന്നിരുന്നതുകൊണ്ട് പിൽക്കാലത്ത് കാനോനികങ്ങൾ എന്ന് അംഗീകരിക്കപ്പെട്ടവയെ ഉത്തരകാനോനികങ്ങൾ (Deutero canonical) എന്നും വിളിക്കുന്നു. കാനോനികതയ്ക്കു അടിസ്ഥാനമായതു ഗ്രന്ഥ കർതൃത്വത്തേക്കാളുപരി സഭയിലുള്ള ദീർഘകാല ഉപയോഗവും സഭയുടെ അംഗീകാരവുമായിരുന്നു.
പഴയ നിയമ കാനന്റെ രൂപീകരണത്തിൽ
പ്രധാനപങ്കുവഹിച്ചത് എസ്രായുടെ നേതൃത്വത്തിലുള്ള ഒരു പ്രവാചകസംഘമാണ്. ഈ പ്രവാചക സംഘം അറിയപ്പെടുന്നത് വലിയ സിനഗോഗ് (ഠവല ഏൃലമ േട്യിമഴീഴൗല) എന്നാണ്. എ. ഡി. 90 -ൽ ചേർന്ന ജാംനിയൻ സൂനഹദോസ് (ട്യിീറ ീള ഖമാിശമ) പഴയനിയമ കാനന്റെ പട്ടിക തയ്യാറാക്കി. 39 പുസ്തക
ങ്ങൾ ഉൾക്കൊള്ളുന്ന ഈ പട്ടികയാണ്
പാലസ്തീനിയൻ കാനൻ എന്നറിയപ്പെടുന്നത്. കാരണം, പാലസ്തീനിയായിലെ യഹൂദർ മാത്രമാണ് ഈ കാനൻ അംഗീകരിച്ചത്. ലോകം മുഴുവനുള്ള യഹൂദർ ഇതു സ്വീകരിച്ചില്ല (ആൽഫാ വ്യാഖ്യാനം 22). സമ്പൂർണ്ണ ബൈബിൾ ലത്തീനിലേക്കു വിവർത്തനം ചെയ്തത് ബൈബിൾ വിജ്ഞാനീയത്തിന്റെ പിതാവായി അറിയപ്പെടുന്ന വി.ജറോം ആണ്.അദ്ദേഹത്തിന്റെ വിവർത്തനമായ വുൾഗാത്തയിൽ 46 പുസ്തകങ്ങൾ ഉണ്ട്. വി. ആഗസ്തീനോസും തന്റെ വിഖ്യാതഗ്രന്ഥമായ ഇശ്യേ ീള ഏീറ -ൽ 46 പുസ്തകങ്ങളുടെ പട്ടിക
യാണു നല്കുന്നത്.
ബൈബിളിലെ പുസ്തകങ്ങളുടെകാനോനികത ഔദ്യോഗികമായി അംഗീകരിക്കുവാനും പ്രഖ്യാപിക്കുവാനുമുള്ള അധികാരം സഭയ്ക്കാണ്. കാരണം,നാം നേരത്തെ കണ്ടതുപോലെ, സഭ
യിലും സഭയ്ക്കുവേണ്ടിയുമാണ് വി. ഗ്രന്ഥങ്ങൾ രൂപീകരിക്കപ്പെട്ടത്. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുറപ്പിക്കുന്നതാണു സഭാ പിതാക്കന്മാരുടെ ഇടയിലെ വിശുദ്ധഗ്രന്ഥ പണ്ഡിതരിൽ അഗ്രഗണ്യനായ ഒരിജന്റെ പ്രസ്താവന: ”ബൈബിൾ കാനോനയുടെ അടിസ്ഥാനമാനദണ്ഡം ഈശോമിശിഹാ സ്ഥാപിച്ച സഭയുടെഅംഗീകാരമാണ്.കാരണം,വി.ഗ്രന്ഥമൊന്നാകെ മിശിഹായെലക്ഷ്യം വയ്ക്കുന്നതിനാൽ ഈശോമിശിഹാ സ്ഥാപിച്ചതും അവിടുത്തെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടതുമായ സഭ ഉപയോഗിച്ചിരുന്ന ബൈബിളാണു യഥാർത്ഥ ബൈബിൾ”. കാനോനിക ഗ്രന്ഥങ്ങളെ സംബന്ധിക്കുന്ന ഔദ്യോഗികമായി പ്രഖ്യാപനം സഭ നടത്തിയത് 1546-ൽ തെന്ത്രോസ് (1545-1563) സൂനഹദോസിലാണ്. കാനോനികമല്ലാത്ത ഗ്രന്ഥങ്ങളെ അപ്രമാണികഗ്രന്ഥങ്ങൾ (അുീരൃ്യുവമഹ യീീസ)െ എന്നു വിളിക്കുന്നു.
പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുമാണ് കത്തോലിക്കാസഭാ കാനോനികമായി അംഗീകരിച്ചിരിക്കുന്നത്. താഴെപ്പറയുന്നവയാണ് പുതിയനിയമത്തിലെ ഗ്രന്ഥങ്ങളെ കാനോനികമായി അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ.
1. ശ്ലൈഹിക ഉത്ഭവം apostolicity): ശ്ലീഹന്മാരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടതായിരിക്കണം ഈ പുസ്തകങ്ങൾ.
2. സാർവ്വത്രിക ഉപയോഗം (catholicity): ഈ ഗ്രന്ഥങ്ങൾ പല സഭകൾ അംഗീകരിച്ച് ഉപയോഗിക്കുന്ന അവസ്ഥ.
3. സത്യവിശ്വാസ പ്രബോധനം (orthodoxy): ഈ ഗ്രന്ഥങ്ങളിൽ അബദ്ധ പ്രബോധനങ്ങൾ ഒന്നും ഇല്ലാതിരിക്കുക.
4. ആരാധനക്രമ ഉപയോഗം (liturgical use): ആരാധനക്രമത്തിൽ ഉപയോഗിച്ച ഗ്രന്ഥങ്ങൾക്ക് പെട്ടെന്ന് പൊതു സ്വീകാര്യത കൈവന്നു.
കാനോനിക ഗ്രന്ഥങ്ങളെ തീരുമാനിക്കുന്നതിനു സഭാധികാരികൾ മാനദണ്ഡമാക്കിയ
കാര്യങ്ങളെ താഴെപ്പറയുന്ന രീതിയിൽ ഒന്നുകൂടി ലൡതമായി മനസ്സിലാക്കാം.
1 ലിഖിതങ്ങളുടെ കർത്താവ് ദൈവാനുഭവമുള്ള വ്യക്തിയായിരിക്കണം.
2 ആദിമസഭയിലെ കൂട്ടായ്മകളിൽ അവയുടെ ഉപയോഗം.
3 ഉള്ളടക്കത്തിലെ ഏകതാനത: രക്ഷാകരസന്ദേശം കൈമാറുന്നവയായിരിക്കണം.
4 വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കാനുതകുന്നതായിരിക്കണം.
വിശുദ്ധ ഗ്രന്ഥത്തിൽ സഭ നിരന്തരം തന്റെ പോഷണവും ശക്തിയും കണ്ടെത്തുന്നു. കാരണം മാനുഷിക വചനമായിട്ടല്ല ദൈവവചനമായിട്ടാണു സഭ അതു സ്വീകരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവ പിതാവ് തന്റെ മക്കളെ സന്ദർശിക്കാനും അവരോടു സംസാരിക്കാനും വരുന്നു (dv 24, 21; ccc 103). അച്ചാ, പഴയനിയമത്തിലേയും പുതിയനിയമത്തിലേയും പുസ്തകങ്ങൾമുഴുവനും അവയുടെ എല്ലാ ഭാഗങ്ങളും പവി
ത്രവും കാനോനികവുമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു(dv11).ഈകാനോനികതയെ എങ്ങനെയാണു നാം മനസ്സിലാക്കേണ്ടത്?
ബൈബിളിന്റെ കാനോനികത (ഇമിീിശരശ്യേ)
‘ഇമിീി’ എന്ന ഇംഗ്ലീഷ് വാക്കിനു അളവുകോൽ, ചട്ടം, മാനദണ്ഡം എന്നിങ്ങനെയുള്ള അർത്ഥമാണുള്ളത്. ‘ഗമിീി’എന്ന ഗ്രീക്കുവാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ‘കാനോൻ’ എന്ന ഗ്രീക്കുവാക്കു ഇന്നു ഉപയോഗിക്കുന്നത് ദൈവനിവേശിത ഗ്രന്ഥങ്ങളെയും ദൈവനിവേശിതമല്ലാത്ത ഗ്രന്ഥങ്ങളെയും വേർതിരിക്കു
വാനാണ്. ഈ പശ്ചാത്തലത്തിൽ വേണം
കാനോനിക ഗ്രന്ഥങ്ങൾ അഥവാ പ്രാമാണിക ഗ്രന്ഥങ്ങൾ (ഇമിീിശരമഹ ആീീസ)െ എന്ന സംജ്ഞയെ മനസ്സിലാക്കുവാൻ.
വി.ഗ്രന്ഥം നമുക്കു നല്കുന്നത് ദൈവത്തിന്റെ വെളിപാടുകളാണ്. എന്നാൽ ആദിമ സഭയെ സംബന്ധിച്ചിടത്തോളം ദൈവം വെളിപ്പെടുത്തിയതും – ദൈവനിവേശിതമായവയും – ദൈവം വെളിപ്പെടുത്താത്തതും തമ്മിൽ വേർതിരിക്കേണ്ട ആവശ്യകത വന്നു. ഈ വേർതിരിക്കലിന്റെ മാനദണ്ഡമായിരുന്നു ദൈവനിവേശനം. ഇങ്ങനെ വേർതിരിച്ച് സഭയുടെ അംഗീകാരം നല്കു
ന്നതിനാണ് കാനൻ എന്നു പറയുന്നത്.
തെന്ത്രോസ് സൂനഹദോസാണ് കാനനെ സംബന്ധിക്കുന്ന പ്രഖ്യാപനം നല്കിയതെങ്കിലും കാനനെ സംബന്ധിക്കുന്ന തീരുമാനങ്ങൾ 5-ാം നൂറ്റാണ്ടോടുകൂടി സഭയിൽ നിലനിന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ട പ്രാദേശിക സിനഡുകളാണ് ഹിപ്പോയിലേയും (393) കാർത്തേജിലേയും (419). ആദ്യകാലത്തുതന്നെ ദൈവനിവേശിതങ്ങളെന്നു അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങളെ പൂർവ്വ കാനോനികങ്ങൾ (ജൃീീേ ഇമിീിശരമഹ) എന്നും കാനോനികതയെക്കുറിച്ച് സംശയ
ങ്ങൾ നിലനിന്നിരുന്നതുകൊണ്ട് പിൽക്കാ
ലത്ത് കാനോനികങ്ങൾ എന്ന് അംഗീകരി
ക്കപ്പെട്ടവയെ ഉത്തരകാനോനികങ്ങൾ (ഉലൗലേൃീ ഇമിീിശരമഹ) എന്നും വിളിക്കുന്നു. കാനോനിക
തയ്ക്കുഅടിസ്ഥാനമായതുഗ്രന്ഥകർതൃത്വത്തേക്കാളുപരി സഭയിലുള്ള ദീർഘകാല ഉപയോഗവും സഭയുടെ അംഗീകാരവുമായിരുന്നു.
പഴയ നിയമ കാനന്റെ രൂപീകരണത്തിൽ
പ്രധാനപങ്കുവഹിച്ചത് എസ്രായുടെ നേതൃത്വ
ത്തിലുള്ള ഒരു പ്രവാചകസംഘമാണ്. ഈ പ്രവാചക സംഘം അറിയപ്പെടുന്നത് വലിയ സിനഗോഗ് (ഠവല ഏൃലമ േട്യിമഴീഴൗല) എന്നാണ്. എ. ഡി. 90 -ൽ ചേർന്ന ജാംനിയൻ സൂനഹ
ദോസ് (ട്യിീറ ീള ഖമാിശമ) പഴയനിയമ കാനന്റെ പട്ടിക തയ്യാറാക്കി. 39 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഈ പട്ടികയാണ് പാലസ്തീനിയൻ കാനൻ എന്നറിയപ്പെടുന്നത്. കാരണം, പാലസ്തീനിയായിലെ യഹൂദർ മാത്രമാണ് ഈ കാനൻ അംഗീകരിച്ചത്. ലോകം മുഴുവനുള്ള യഹൂദർ ഇതു സ്വീകരിച്ചില്ല (ആൽഫാ വ്യാഖ്യാനം 22). സമ്പൂർണ്ണ ബൈബിൾ ലത്തീനിലേക്കു വിവർത്തനം ചെയ്തത് ബൈബിൾ വിജ്ഞാനീയത്തിന്റെ
പിതാവായി അറിയപ്പെടുന്ന വി.ജറോം ആണ്.
അദ്ദേഹത്തിന്റെ വിവർത്തനമായ വുൾഗാ
ത്തയിൽ 46 പുസ്തകങ്ങൾ ഉണ്ട്. വി. ആഗസ്തീനോസും തന്റെ വിഖ്യാതഗ്രന്ഥമായ ഇശ്യേ ീള ഏീറ -ൽ 46 പുസ്തകങ്ങളുടെ പട്ടികയാണു നല്കുന്നത്.
ബൈബിളിലെ പുസ്തകങ്ങളുടെ
കാനോനികത ഔദ്യോഗികമായി അംഗീകരിക്കുവാനും പ്രഖ്യാപിക്കുവാനുമുള്ള അധികാരം സഭയ്ക്കാണ്. കാരണം,നാം നേരത്തെ കണ്ടതുപോലെ, സഭ
യിലും സഭയ്ക്കുവേണ്ടിയുമാണ് വി. ഗ്രന്ഥങ്ങൾ രൂപീകരിക്കപ്പെട്ടത്. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുറപ്പിക്കുന്നതാണു സഭാ പിതാക്കന്മാരുടെ ഇടയിലെ വിശുദ്ധഗ്രന്ഥ പണ്ഡിതരിൽ അഗ്രഗണ്യനായ ഒരിജന്റെ പ്രസ്താവന: ”ബൈബിൾ കാനോനയുടെ അടിസ്ഥാനമാനദണ്ഡം ഈശോമിശിഹാ സ്ഥാപിച്ച സഭയുടെഅംഗീകാരമാണ്.കാരണം,വി.ഗ്രന്ഥമൊന്നാകെ മിശിഹായെലക്ഷ്യം വയ്ക്കുന്നതിനാൽ ഈശോമിശിഹാ സ്ഥാപിച്ചതും അവിടുത്തെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടതുമായ സഭ ഉപയോഗിച്ചിരുന്ന ബൈബിളാണു യഥാർത്ഥ ബൈബിൾ”. കാനോനിക ഗ്രന്ഥങ്ങളെ സംബന്ധിക്കുന്ന ഔദ്യോഗികമായി പ്രഖ്യാപനം സഭ നടത്തിയത് 1546-ൽ തെന്ത്രോസ് (1545-1563) സൂനഹദോസിലാണ്. കാനോനിക
മല്ലാത്ത ഗ്രന്ഥങ്ങളെ അപ്രമാണികഗ്രന്ഥങ്ങൾ (അുീരൃ്യുവമഹ യീീസ)െ എന്നു വിളിക്കുന്നു.
പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുമാണ് കത്തോലിക്കാസഭാ കാനോനികമായി അംഗീകരിച്ചിരിക്കുന്നത്. താഴെപ്പറയുന്നവയാണ് പുതിയനിയമത്തിലെ ഗ്രന്ഥങ്ങളെ കാനോനികമായി അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ.
1. ശ്ലൈഹിക ഉത്ഭവം (അുീേെീഹശരശ്യേ): ശ്ലീഹന്മാരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടതായിരിക്കണം ഈ പുസ്തകങ്ങൾ.
2. സാർവ്വത്രിക ഉപയോഗം (ഇമവേീഹശരശ്യേ): ഈ ഗ്രന്ഥങ്ങൾ പല സഭകൾ അംഗീകരിച്ച് ഉപയോഗിക്കുന്ന അവസ്ഥ.
3. സത്യവിശ്വാസ പ്രബോധനം (ഛൃവേീറീഃ്യ): ഈ ഗ്രന്ഥങ്ങളിൽ അബദ്ധ പ്രബോധനങ്ങൾ ഒന്നും ഇല്ലാതിരിക്കുക.
4. ആരാധനക്രമ ഉപയോഗം (ഘശൗേൃഴശരമഹ ഡലെ): ആരാധനക്രമത്തിൽ ഉപയോഗിച്ച ഗ്രന്ഥങ്ങൾക്ക് പെട്ടെന്ന് പൊതു സ്വീകാര്യത കൈവന്നു.
കാനോനിക ഗ്രന്ഥങ്ങളെ തീരുമാനിക്കുന്നതിനു സഭാധികാരികൾ മാനദണ്ഡമാക്കിയകാര്യങ്ങളെ താഴെപ്പറയുന്ന രീതിയിൽ ഒന്നുകൂടി ലൡതമായി മനസ്സിലാക്കാം.ശ ലിഖിതങ്ങളുടെ കർത്താവ് ദൈവാനുഭവമുള്ള വ്യക്തിയായിരിക്കണം.
ശശ ആദിമസഭയിലെ കൂട്ടായ്മകളിൽ അവയുടെ ഉപയോഗം.ശശശ ഉള്ളടക്കത്തിലെ ഏകതാനത: രക്ഷാകരസന്ദേശം കൈമാറുന്നവയായിരിക്കണം.
ശ് വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കാനുതകുന്നതായിരിക്കണം. വിശുദ്ധ ഗ്രന്ഥത്തിൽ സഭ നിരന്തരം തന്റെ പോഷണവും ശക്തിയും കണ്ടെത്തുന്നു. കാരണം മാനുഷിക വചനമായിട്ടല്ല ദൈവവചനമായിട്ടാണു സഭ അതു സ്വീകരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവ പിതാവ് തന്റെ മക്കളെ സന്ദർശിക്കാനും അവരോടു സംസാരിക്കാനും വരുന്നു (dv 24, 21; ccc103).