ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിലായിരുന്ന ഇസ്രായേൽ ജനതയെ ദൈവം മോചിപ്പിച്ച് കാനാൻ ദേശത്തേയ്ക്ക് നയിച്ചതിന്റെ അനുസ്മരണമായിരുന്നു പഴയനിയമത്തിലെ പെസഹാത്തിരുനാൾ.
യഹൂദന്മാരുടെ ഈ തിരുനാളിന്റെ സ്ഥാനത്ത് ഈശോയുടെ അന്ത്യത്താഴത്തെയും പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തെയുംഅനുസ്മരിച്ച് ക്രൈസ്തവരും പെസഹാത്തിരുനാൾ ആഘോഷിക്കുന്നു. പെസഹാ എന്ന ഹീബ്രുവാക്കുകൊണ്ട് പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത് ഈശോയുടെ അവസാനത്തെ അത്താഴത്തെയാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സഭകളിൽ മാത്രമേ ഈ വ്യാഴാഴ്ച ഈ പേരിൽ അറിയപ്പെടുന്നുള്ളു. മറ്റ് സഭകളിലെല്ലാം ഈശോയുടെ പീഡാനുഭവവും ഉത്ഥാനവുമാകുന്ന മഹാരഹസ്യങ്ങളെ മുഴുവനായും, ഉത്ഥാനത്തെ പ്രത്യേകമായും സൂചിപ്പിക്കാൻ ഈ
പദമാണ് ഉപയോഗിക്കുന്നത്.
പഴയനിയമത്തിൽ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയരക്ഷയുടെഅനുഭവമാണ്പെസഹാത്തിരുനാളിലൂടെ അനുസ്മരിക്കുന്നത്. പാസാഹ് എന്ന ക്രിയാ രൂപത്തിൽ നിന്നുമാണ് പെസഹാ എന്ന പദംഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം ‘കടന്നു പോവുക’ എന്നാണ്. ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനതയെ രക്ഷിക്കാൻ തീരുമാനിച്ച ദൈവത്തിന്റെ സംഹാര ദൂതൻ കുഞ്ഞാടിന്റെ രക്തക്കറ പുരണ്ട വാതിൽപ്പടിയുള്ള ഭവനങ്ങളെ ഒഴിവാക്കി കടന്നുപോയി. കാരണം ആ ഭവനങ്ങൾ ഇസ്രായേൽ ജനത്തിന്റേതായിരുന്നു. സംഹാരദൂതന്റെ കടന്നുപോകലിനുശേഷം ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നും കാനാൻദേശത്തേയ്ക്കും കടന്നുപോയി. ഈ കടന്നുപോകലുകളാണ് പെസഹാത്തിരുനാളിൽ യഹൂദർ അനുസ്മരിച്ചിരുന്നത്. ആ ദിവസം പുളിപ്പില്ലാത്ത അപ്പവും കയ്പ്പുള്ള ഇലച്ചെടികളും ഭക്ഷിച്ചാണ് യഹൂദർ ഈ തിരുനാൾ
ആചരിച്ചിരുന്നത്.
മനുഷ്യനായി അവതരിച്ച ദൈവകുമാരൻതന്റെ പീഡാസഹനത്തിനും മരണത്തിനുംതൊട്ടുമുമ്പുള്ള ദിവസം തന്റെ ശിഷ്യന്മാരോടൊപ്പം അവസാന അത്താഴം കഴിച്ചതും ഈ തിരുവത്താഴമദ്ധ്യേ പരിശുദ്ധ കുർബാന സ്ഥാപിച്ചതുമാണ് സീറോ മലബാർ സഭ ആ ദിവസംഅനുസ്മരിക്കുന്നത്.തന്റെപീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായ പരിശുദ്ധ കുർബാന ഈശോ സ്ഥാപിച്ചതിനൊപ്പം എളിമയുടെ ഏറ്റവും ഉദാത്തമായ മാതൃകഈശോകാണിച്ചുതന്നതുംഅന്നുതന്നെയായിരുന്നു.
തിരുവത്താഴത്തിന്റെ അനുസ്മരണദിവസത്തിൽ പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണത്തിന് സഭ തക്കതായ പ്രാധാന്യം നല്കാതെ പോയിട്ടുണ്ട്. പാശ്ചാത്യസഭയിൽ ഉണ്ടായ പ്രാധാന്യവ്യതിയാനം ആ സഭയുമായുള്ള സമ്പർക്കം മൂലം ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലും രൂപപ്പെട്ടു. പാശ്ചാത്യസഭയിൽ ആദിമ കാലഘട്ടങ്ങളിൽ കർത്താവിന്റെപീഡാനുഭവം, മരണം, ഉയിർപ്പ് എന്ന മൂന്നു ഘട്ടങ്ങളായി ഉയിർപ്പുതിരുനാൾ ആചരിച്ചു പോന്നിരുന്നു. പെസഹാവ്യാഴം നോമ്പിന്റെ അവസാനദിവസം മാത്രമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഏ.ഡി. 1000 ത്തോട് അടുത്ത കാലങ്ങളിൽ വ്യാഴം, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളെ ഉയിർപ്പുതിരുനാളിന്റെ ഒരുക്കദിവസങ്ങളായി
പരിഗണിക്കപ്പെട്ടു തുടങ്ങി. പെസഹാവ്യാഴാഴ്ച രാവിലെയുള്ള കുർബാനയിൽ പ്രത്യേകം കൂദാശ ചെയ്ത തിരുവോസ്തി ചെറിയ ബലിപീഠത്തിൽ സൂക്ഷിക്കുന്ന
പതിവും ആരംഭിച്ചു. ചെറിയ ബലിപീഠത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കന്നത് കർത്താവിന്റെ പ്രതീകാത്മകമായ കബറടക്കമായി സഭ വ്യാഖ്യാനിച്ചു. കർത്താവ് മരിക്കുന്നതിനു മുമ്പേ സംസ്‌കരിക്കുന്നതിന്റെ ഔചത്യക്കുറവിനെ ആരും പരിഗണിച്ചില്ല. ലത്തീൻ സഭയിൽ നിലവിലിരുന്ന ഈ അനുഷ്ഠാനം സീറോ മലബാർ ദൈവാലയങ്ങളിലും ആരംഭിച്ചു. 1955 നവംബർ 16-ന് വത്തിക്കാൻ ലത്തീൻസഭയ്ക്കുവേണ്ടി വിശുദ്ധവാര ക്രമങ്ങൾ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ച അതേ സമയത്തുതന്നെ അതിന്റെ അനുസ്മരണവും നടത്തണം എന്ന് പുതിയ ക്രമം നിർദ്ദേശിച്ചു. അങ്ങനെ അതുവരെ രാവിലെ നടത്തിയിരുന്ന ശുശ്രൂഷകളെല്ലാം വൈകുന്നേരത്തേയ്ക്ക് മാറ്റി. ആരാധനക്രമപരിഷ്‌ക്കരണം എന്നതിനേക്കാൾ പഴയ പാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ഈ ഡിക്രി വഴി ലത്തീൻ സഭ ചെയ്തത്. സീറോ മലബാർ സഭയിൽ 2009 ഓഗസ്റ്റ് 6-ന് വിശുദ്ധ വാരത്തിനുവേണ്ടിയുള്ള കർമ്മങ്ങൾ പുനഃപ്രസിദ്ധീകരിച്ചു. പ്രസ്തുത ക്രമമനുസരിച്ച് പെസഹാ വ്യാഴാഴ്ചത്തെ കർമ്മങ്ങൾ വൈകുന്നേരം റംശായോടുകൂടെയാണ് നടത്തേണ്ടത്. കൂദാശ ചെയ്ത ഓസ്തി ചെറിയ അൾത്താരയിൽ മാറ്റി സ്ഥാപിച്ച്ആരാധന നടത്തുന്ന രീതി അതോടെ ഇല്ലാതാവുകയും ചെയ്തു. പരിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ച് നടത്തുന്ന ആരാധനയെക്കാൾ പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണത്തി
നാണ് സഭ പ്രാധാന്യം കൊടുക്കുന്നത്. ചിലപ്പോഴെങ്കിലും ബലിയർപ്പണത്തേക്കാൾ കൂദാശചെയ്ത അപ്പത്തെ ആരാധിക്കുതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്ന പതിവോ അതിനെ പുറത്തെടുത്തുവച്ച് ആരാധിക്കുന്ന രീതിയോ ശ്ലൈഹിക കാലത്തോആദിമനൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ല. പുരാതനകാലത്ത് പരിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യുന്ന അപ്പം ആ കുർബാനയിൽ തന്നെ വിശ്വാസികൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. രോഗികൾക്കുവേണ്ടി സൂക്ഷിച്ചിരുന്നചെറിയ ഒരു ഭാഗമൊഴിച്ച് ബാക്കി മുഴുവനുംകഴിവതും വേഗം ഉൾക്കൊള്ളുകയായിരുന്നു പതിവ്. മദ്ധ്യ ശതകങ്ങളുടെ രണ്ടാം പകുതിയിലാണ് പരിശുദ്ധ കുർബാന പള്ളിയിൽ സൂക്ഷിക്കുന്ന പതിവ് ഉണ്ടായത്. 1000-മാണ്ടിനോടടുത്തുള്ള കാലങ്ങളിൽ വി. കുർബാനയെപ്പറ്റി രൂപപ്പെട്ട ചില തെറ്റായ സിദ്ധാന്തങ്ങളോടുള്ള എതിർപ്പിനെ തുടർന്നുണ്ടായതാണ് വി. കുർബാനയുടെ ആരാധനയും ഭക്തിയും. വി. കുർബാനയിലെ ദൈവസാന്നിദ്ധ്യത്തെ നിഷേധിച്ചവർക്കെതിരായി ആ സാന്നിദ്ധ്യത്തെ ഏറ്റുപറയുന്ന ബാഹ്യപ്രകടനമായിരുന്നു അത്.
പെസഹാത്തിരുനാൾ പരിശുദ്ധ കുർബാനയുടെ സ്ഥാപനദിനമാണ്. അതിനാൽതന്നെ പരിശുദ്ധ കുർബാനയുടെ തിരുനാൾആഘോഷിക്കേണ്ടതും ആ ദിവസം തന്നെയാണ്. കർത്താവിന്റെപീഡാനുഭവത്തിനു
തൊട്ടുമുമ്പ് തന്റെ പേർപാടിന്റെ അന്തരീക്ഷത്തിലാണ് വി. കുർബാനയുടെ സ്ഥാപനം ഈശോ നടത്തിയത്. ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമാണ് പരിശുദ്ധ കുർബാനയിൽ നടക്കുന്നത്. ആ സ്ഥിതിക്ക് കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനും പരിശുദ്ധ റൂഹായുടെ ആവാസത്തിനും ശേഷം ഈ തിരുനാൾ ആഘോഷിക്കുന്നതിന് പ്രസക്തിയില്ലല്ലോ.
പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണമാണ് സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. കുർബാന വഴി ഈശോയുടെ പെസഹാരഹസ്യത്തെ വിശ്വാസികൾ കൂടുതൽ ഗ്രഹിക്കുവാനുംഅതനുസരിച്ച് ജീവിക്കുവാനും ഇടയാകണം. പരിശുദ്ധ കുർബാനയുടെ അർപ്പണത്തെ കേന്ദ്രീകരിച്ചല്ലാതെ ഒരു ക്രൈസ്തവാരാധന സമൂഹത്തിന് രൂപം കൊടുക്കാൻ സാധിക്കില്ല. കർത്താവിന്റെ സഭയ്ക്ക്പൈതൃകമായി ലഭിച്ച പരിശുദ്ധ കുർബാന
യുടെ ആഘോഷമായ അർപ്പണമാണ് സഭാജീവിതത്തിന്റെ പ്രഭവസ്ഥാനവും പ്രചോദന
ശക്തിയും. പെസഹാത്തിരുനാളിൽ സഭ അർപ്പിക്കുന്ന ആഘോഷമായ പരുശുദ്ധ കുർബാനയിലൂടെ ദൈവികരഹസ്യങ്ങളുടെ ഫലം പൂർണ്ണമായി അനുഭവിക്കുവാനുംസ്വീകരിക്കുവാനും ദൈവജനത്തിനു സാധിക്കട്ടെ. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിലായിരുന്ന ഇസ്രായേൽ ജനതയെ ദൈവം മോചിപ്പിച്ച് കാനാൻ ദേശത്തേയ്ക്ക് നയിച്ചതിന്റെ അനുസ്മരണമായിരുന്നു പഴയനിയമത്തിലെ പെസഹാത്തിരുനാൾ.
യഹൂദന്മാരുടെ ഈ തിരുനാളിന്റെ സ്ഥാനത്ത് ഈശോയുടെ അന്ത്യത്താഴത്തെയും പരിശുദ്ധകുർബാനയുടെ സ്ഥാപനത്തെയും
അനുസ്മരിച്ച് ക്രൈസ്തവരും പെസഹാത്തിരുനാൾ ആഘോഷിക്കുന്നു. പെസഹാ എന്ന ഹീബ്രുവാക്കുകൊണ്ട് പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത് ഈശോയുടെ അവസാനത്തെ അത്താഴത്തെയാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സഭകളിൽ മാത്രമേ ഈ വ്യാഴാഴ്ച ഈ പേരിൽ അറിയപ്പെടുന്നുള്ളു. മറ്റ് സഭകളിലെല്ലാം ഈശോയുടെ പീഡാനുഭവവും ഉത്ഥാനവുമാകുന്ന മഹാരഹസ്യങ്ങളെ മുഴുവനായും, ഉത്ഥാനത്തെ പ്രത്യേകമായും സൂചിപ്പിക്കാൻ ഈ പദമാണ് ഉപയോഗിക്കുന്നത്.
പഴയനിയമത്തിൽ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയ രക്ഷയുടെ അനുഭവമാണ് പെസഹാത്തിരുനാളിലൂടെ അനുസ്മരിക്കുന്നത്. പാസാഹ് എന്ന ക്രിയാ രൂപത്തിൽ നിന്നുമാണ് പെസഹാ എന്ന പദം
ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം ‘കടന്നു പോവുക’ എന്നാണ്. ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനതയെ രക്ഷിക്കാൻ തീരുമാനിച്ച ദൈവത്തിന്റെ സംഹാര ദൂതൻ കുഞ്ഞാടിന്റെരക്തക്കറപുരണ്ടവാതിൽപ്പടിയുള്ള ഭവനങ്ങളെ ഒഴിവാക്കി കടന്നുപോയി. കാരണം ആ ഭവനങ്ങൾ ഇസ്രായേൽ ജനത്തിന്റേതായിരുന്നു. സംഹാരദൂതന്റെ കടന്നുപോകലിനുശേഷം ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നും കാനാൻദേശത്തേയ്ക്കും കടന്നുപോയി. ഈ കടന്നുപോകലുകളാണ് പെസഹാത്തിരുനാളിൽ യഹൂദർ അനുസ്മരിച്ചിരുന്നത്. ആ ദിവസം പുളിപ്പില്ലാത്ത അപ്പവും കയ്പ്പുള്ള ഇലച്ചെടികളും ഭക്ഷിച്ചാണ് യഹൂദർ ഈ തിരുനാൾ
ആചരിച്ചിരുന്നത്.
മനുഷ്യനായി അവതരിച്ച ദൈവകുമാരൻതന്റെ പീഡാസഹനത്തിനും മരണത്തിനുംതൊട്ടുമുമ്പുള്ള ദിവസം തന്റെ ശിഷ്യന്മാരോടൊപ്പം അവസാന അത്താഴം കഴിച്ചതും ഈ തിരുവത്താഴമദ്ധ്യേ പരിശുദ്ധ കുർബാന സ്ഥാപിച്ചതുമാണ് സീറോ മലബാർ സഭ ആ ദിവസംഅനുസ്മരിക്കുന്നത്.തന്റെപീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായ പരിശുദ്ധ കുർബാന ഈശോ സ്ഥാപിച്ചതിനൊപ്പം എളിമയുടെ ഏറ്റവും ഉദാത്തമായ മാതൃക ഈശോ കാണിച്ചുതന്നതും അന്നുതന്നെയായിരുന്നു.
തിരുവത്താഴത്തിന്റെ അനുസ്മരണദിവസത്തിൽ പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണത്തിന് സഭ തക്കതായ പ്രാധാന്യം നല്കാതെ പോയിട്ടുണ്ട്. പാശ്ചാത്യസഭയിൽ ഉണ്ടായ പ്രാധാന്യവ്യതിയാനം ആ സഭയുമായുള്ള സമ്പർക്കം മൂലം ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലും രൂപപ്പെട്ടു. പാശ്ചാത്യസഭയിൽ ആദിമ കാലഘട്ടങ്ങളിൽ കർത്താവിന്റെപീഡാനുഭവം, മരണം, ഉയിർപ്പ് എന്ന മൂന്നു ഘട്ടങ്ങളായി ഉയിർപ്പുതിരുനാൾ ആചരിച്ചു പോന്നിരുന്നു. പെസഹാവ്യാഴം നോമ്പിന്റെ അവസാനദിവസം മാത്രമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഏ.ഡി. 1000 ത്തോട് അടുത്ത കാലങ്ങളിൽ വ്യാഴം, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളെ ഉയിർപ്പുതിരുനാളിന്റെ ഒരുക്കദിവസങ്ങളായി
പരിഗണിക്കപ്പെട്ടു തുടങ്ങി. പെസഹാവ്യാഴാഴ്ച രാവിലെയുള്ള കുർബാനയിൽ പ്രത്യേകം കൂദാശ ചെയ്ത തിരുവോസ്തി ചെറിയ ബലിപീഠത്തിൽ സൂക്ഷിക്കുന്ന
പതിവും ആരംഭിച്ചു. ചെറിയ ബലിപീഠത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കന്നത് കർത്താവിന്റെ പ്രതീകാത്മകമായ കബറടക്കമായി സഭ വ്യാഖ്യാനിച്ചു. കർത്താവ് മരിക്കുന്നതിനു മുമ്പേ സംസ്‌കരിക്കുന്നതിന്റെ ഔചത്യക്കുറവിനെ ആരും പരിഗണിച്ചില്ല. ലത്തീൻ സഭയിൽ നിലവിലിരുന്ന ഈ അനുഷ്ഠാനം സീറോ മലബാർ ദൈവാലയങ്ങളിലും ആരംഭിച്ചു. 1955 നവംബർ 16-ന് വത്തിക്കാൻ ലത്തീൻസഭയ്ക്കുവേണ്ടി വിശുദ്ധവാര ക്രമങ്ങൾ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ച അതേ സമയത്തുതന്നെ അതിന്റെ അനുസ്മരണവും നടത്തണം എന്ന് പുതിയ ക്രമം നിർദ്ദേശിച്ചു. അങ്ങനെ അതുവരെ രാവിലെ നടത്തിയിരുന്ന ശുശ്രൂഷകളെല്ലാം വൈകുന്നേരത്തേയ്ക്ക് മാറ്റി. ആരാധനക്രമപരിഷ്‌ക്കരണം എന്നതിനേക്കാൾ പഴയ പാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ഈ ഡിക്രി വഴി ലത്തീൻ സഭ ചെയ്തത്. സീറോ മലബാർ സഭയിൽ 2009 ഓഗസ്റ്റ് 6-ന് വിശുദ്ധ വാരത്തിനുവേണ്ടിയുള്ള കർമ്മങ്ങൾ പുനഃപ്രസിദ്ധീകരിച്ചു. പ്രസ്തുത ക്രമമനുസരിച്ച് പെസഹാ വ്യാഴാഴ്ചത്തെ കർമ്മങ്ങൾ വൈകുന്നേരം റംശായോടുകൂടെയാണ് നടത്തേണ്ടത്. കൂദാശ ചെയ്ത ഓസ്തി ചെറിയ അൾത്താരയിൽ മാറ്റി സ്ഥാപിച്ച്ആരാധന നടത്തുന്ന രീതി അതോടെ ഇല്ലാതാവുകയും ചെയ്തു. പരിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ച് നടത്തുന്ന ആരാധനയെക്കാൾ പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണത്തി
നാണ് സഭ പ്രാധാന്യം കൊടുക്കുന്നത്. ചിലപ്പോഴെങ്കിലും ബലിയർപ്പണത്തേക്കാൾ കൂദാശചെയ്ത അപ്പത്തെ ആരാധിക്കുതിന് കൂടുതൽ പ്രാധാന്യംകൊടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്ന പതിവോ അതിനെ പുറത്തെടുത്തുവച്ച് ആരാധിക്കുന്ന രീതിയോ ശ്ലൈഹിക കാലത്തോ ആദിമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ല. പുരാതനകാലത്ത് പരിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യുന്ന അപ്പം ആ കുർബാനയിൽ തന്നെ വിശ്വാസികൾക്ക് വിതരണം ചെയ്യുകയായിരുന്നു
പതിവ്. രോഗികൾക്കുവേണ്ടി സൂക്ഷിച്ചിരുന്ന
ചെറിയ ഒരു ഭാഗമൊഴിച്ച് ബാക്കി മുഴുവനും
കഴിവതും വേഗം ഉൾക്കൊള്ളുകയായിരുന്നു പതിവ്.
മദ്ധ്യ ശതകങ്ങളുടെ രണ്ടാം പകുതിയിലാണ് പരിശുദ്ധ കുർബാന പള്ളിയിൽ സൂക്ഷിക്കുന്ന പതിവ് ഉണ്ടായത്. 1000മാണ്ടിനോടടുത്തുള്ളകാലങ്ങളിൽവി.കുർബാനയെപ്പറ്റി രൂപപ്പെട്ട ചില തെറ്റായ സിദ്ധാന്തങ്ങളോടുള്ള എതിർപ്പിനെ തുടർന്നുണ്ടായതാണ് വി. കുർബാനയുടെ ആരാധനയും ഭക്തിയും. വി. കുർബാനയിലെ ദൈവസാന്നിദ്ധ്യത്തെ നിഷേധിച്ചവർക്കെതിരായി ആ സാന്നിദ്ധ്യത്തെ ഏറ്റുപറയുന്ന ബാഹ്യപ്രകടനമായിരുന്നു അത്.
പെസഹാത്തിരുനാൾ പരിശുദ്ധ കുർ
ബാനയുടെ സ്ഥാപനദിനമാണ്. അതിനാൽ
തന്നെ പരിശുദ്ധ കുർബാനയുടെ തിരുനാൾ
ആഘോഷിക്കേണ്ടതും ആ ദിവസം തന്നെ
യാണ്. കർത്താവിന്റെ പീഡാനുഭവത്തിനു
തൊട്ടുമുമ്പ് തന്റെ പേർപാടിന്റെ അന്തരീക്ഷത്തിലാണ് വി. കുർബാനയുടെ സ്ഥാപനം ഈശോ നടത്തിയത്. ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമാണ് പരിശുദ്ധ കുർബാനയിൽ നടക്കുന്നത്. ആ സ്ഥിതിക്ക് കർത്താവിന്റെ സ്വർഗ്ഗാരോഹണ
ത്തിനും പരിശുദ്ധ റൂഹായുടെ ആവാസത്തിനും ശേഷം ഈ തിരുനാൾ ആഘോഷിക്കുന്നതിന് പ്രസക്തിയില്ലല്ലോ.
പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണമാണ് സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. കുർബാന വഴി ഈശോയുടെ പെസഹാരഹസ്യത്തെ വിശ്വാസികൾ കൂടുതൽ ഗ്രഹിക്കുവാനുംഅതനുസരിച്ച് ജീവിക്കുവാനും ഇടയാകണം. പരിശുദ്ധ കുർബാനയുടെ അർപ്പണത്തെ കേന്ദ്രീകരിച്ചല്ലാതെ ഒരു ക്രൈസ്തവാരാധന സമൂഹത്തിന് രൂപം കൊടുക്കാൻ സാധിക്കില്ല. കർത്താവിന്റെ സഭയ്ക്ക്പൈതൃകമായി ലഭിച്ച പരിശുദ്ധ കുർബാന
യുടെ ആഘോഷമായ അർപ്പണമാണ് സഭാജീവിതത്തിന്റെ പ്രഭവസ്ഥാനവും പ്രചോദന
ശക്തിയും. പെസഹാത്തിരുനാളിൽ സഭ അർപ്പിക്കുന്ന ആഘോഷമായ പരുശുദ്ധ കുർബാനയിലൂടെ ദൈവികരഹസ്യങ്ങളുടെ ഫലം പൂർണ്ണമായി അനുഭവിക്കുവാനുംസ്വീകരിക്കുവാനും ദൈവജനത്തിനു സാധിക്കട്ടെ. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിലായിരുന്ന ഇസ്രായേൽ ജനതയെ ദൈവം മോചിപ്പിച്ച് കാനാൻ ദേശത്തേയ്ക്ക് നയിച്ചതിന്റെ അനുസ്മരണമായിരുന്നു പഴയനിയമത്തിലെ പെസഹാത്തിരുനാൾ.
യഹൂദന്മാരുടെ ഈ തിരുനാളിന്റെ സ്ഥാ
നത്ത് ഈശോയുടെ അന്ത്യത്താഴത്തെയും പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തെയും
അനുസ്മരിച്ച് ക്രൈസ്തവരും പെസഹാത്തിരുനാൾ ആഘോഷിക്കുന്നു. പെസഹാ എന്ന ഹീബ്രുവാക്കുകൊണ്ട് പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത് ഈശോയുടെ അവസാനത്തെ അത്താഴത്തെയാണ്. പൗരസ്ത്യ സുറിയാനി പാര
മ്പര്യം പിന്തുടരുന്ന സഭകളിൽ മാത്രമേ ഈ വ്യാഴാഴ്ച ഈ പേരിൽ അറിയപ്പെടുന്നുള്ളു. മറ്റ് സഭകളിലെല്ലാം ഈശോയുടെ പീഡാനുഭവവും ഉത്ഥാനവുമാകുന്ന മഹാരഹസ്യങ്ങളെ മുഴുവനായും, ഉത്ഥാനത്തെ പ്രത്യേകമായും സൂചിപ്പിക്കാൻ ഈ പദമാണ് ഉപയോഗിക്കുന്നത്.
പഴയനിയമത്തിൽ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയ രക്ഷയുടെ അനുഭവമാണ് പെസഹാത്തിരുനാളിലൂടെ അനുസ്മരിക്കുന്നത്. പാസാഹ് എന്ന ക്രിയാ രൂപത്തിൽ നിന്നുമാണ് പെസഹാ എന്ന പദം
ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം ‘കടന്നു പോവുക’ എന്നാണ്. ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനതയെ രക്ഷിക്കാൻ തീരുമാനിച്ച ദൈവത്തിന്റെ സംഹാര ദൂതൻ കുഞ്ഞാടിന്റെ രക്തക്കറ പുരണ്ട വാതിൽപ്പടിയുള്ള ഭവനങ്ങളെ ഒഴിവാക്കി കടന്നു
പോയി. കാരണം ആ ഭവനങ്ങൾ ഇസ്രായേൽ ജനത്തിന്റേതായിരുന്നു. സംഹാരദൂതന്റെ കടന്നുപോകലിനുശേഷം ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നും കാനാൻദേശത്തേയ്ക്കും കടന്നുപോയി. ഈ കടന്നുപോകലുകളാണ് പെസഹാത്തിരുനാളിൽ യഹൂദർ അനുസ്മരിച്ചിരുന്നത്. ആ ദിവസം പുളിപ്പില്ലാത്ത അപ്പവും കയ്പ്പുള്ള ഇലച്ചെടികളും ഭക്ഷിച്ചാണ് യഹൂദർ ഈ തിരുനാൾആചരിച്ചിരുന്നത്.
മനുഷ്യനായി അവതരിച്ച ദൈവകുമാരൻ
തന്റെ പീഡാസഹനത്തിനും മരണത്തിനും
തൊട്ടുമുമ്പുള്ള ദിവസം തന്റെ ശിഷ്യന്മാരോടൊപ്പം അവസാന അത്താഴം കഴിച്ചതും ഈ തിരുവത്താഴമദ്ധ്യേ പരിശുദ്ധ കുർബാന സ്ഥാപിച്ചതുമാണ് സീറോ മലബാർ സഭ ആ ദിവസം അനുസ്മരിക്കുന്നത്. തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായ പരിശുദ്ധ കുർബാന ഈശോ സ്ഥാപിച്ചതിനൊപ്പം എളിമയുടെ ഏറ്റവും ഉദാത്തമായ മാതൃക ഈശോ കാണിച്ചുതന്നതും അന്നുതന്നെയായിരുന്നു.
തിരുവത്താഴത്തിന്റെ അനുസ്മരണദിവസത്തിൽ പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണത്തിന് സഭ തക്കതായ പ്രാധാന്യം നല്കാതെ പോയിട്ടുണ്ട്. പാശ്ചാത്യസഭയിൽ ഉണ്ടായ പ്രാധാന്യവ്യതിയാനം ആ സഭയുമായുള്ള സമ്പർക്കം മൂലം ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലും രൂപപ്പെട്ടു. പാശ്ചാത്യസഭയിൽ ആദിമ കാലഘട്ടങ്ങളിൽ കർത്താവിന്റെപീഡാനുഭവം, മരണം, ഉയിർപ്പ് എന്ന മൂന്നു ഘട്ടങ്ങളായി ഉയിർപ്പുതിരുനാൾ ആചരിച്ചു പോന്നിരുന്നു. പെസഹാവ്യാഴം നോമ്പിന്റെ അവസാനദിവസം മാത്രമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഏ.ഡി. 1000 ത്തോട് അടുത്ത കാലങ്ങളിൽ വ്യാഴം, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളെ ഉയിർപ്പുതിരുനാളിന്റെ ഒരുക്കദിവസങ്ങളായി
പരിഗണിക്കപ്പെട്ടു തുടങ്ങി. പെസഹാവ്യാഴാഴ്ച രാവിലെയുള്ള കുർബാനയിൽ പ്രത്യേകം കൂദാശ ചെയ്ത തിരുവോസ്തി ചെറിയ ബലിപീഠത്തിൽ സൂക്ഷിക്കുന്ന
പതിവും ആരംഭിച്ചു. ചെറിയ ബലിപീഠത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കന്നത് കർത്താവിന്റെ പ്രതീകാത്മകമായ കബറടക്കമായി സഭ വ്യാഖ്യാനിച്ചു. കർത്താവ് മരിക്കുന്നതിനു മുമ്പേ സംസ്‌കരിക്കുന്നതിന്റെ ഔചത്യക്കുറവിനെ ആരും പരിഗണിച്ചില്ല. ലത്തീൻ സഭയിൽ നിലവിലിരുന്ന ഈ അനുഷ്ഠാനം സീറോ മലബാർ ദൈവാലയങ്ങളിലും ആരംഭിച്ചു. 1955 നവംബർ 16-ന് വത്തിക്കാൻ ലത്തീൻസഭയ്ക്കുവേണ്ടി വിശുദ്ധവാര ക്രമങ്ങൾ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ച അതേ സമയത്തുതന്നെ അതിന്റെ അനുസ്മരണവും നടത്തണം എന്ന് പുതിയ ക്രമം നിർദ്ദേശിച്ചു. അങ്ങനെ അതുവരെ രാവിലെ നടത്തിയിരുന്ന ശുശ്രൂഷകളെല്ലാം വൈകുന്നേരത്തേയ്ക്ക് മാറ്റി. ആരാധനക്രമപരിഷ്‌ക്കരണം എന്നതിനേക്കാൾ പഴയ പാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ഈ ഡിക്രി വഴി ലത്തീൻ സഭ ചെയ്തത്. സീറോ മലബാർ സഭയിൽ 2009 ഓഗസ്റ്റ് 6-ന് വിശുദ്ധ വാരത്തിനുവേണ്ടിയുള്ള കർമ്മങ്ങൾ പുനഃപ്രസിദ്ധീകരിച്ചു.പ്രസ്തുതക്രമമനുസരിച്ച് പെസഹാ വ്യാഴാഴ്ചത്തെ കർമ്മങ്ങൾ വൈകുന്നേരം റംശായോടുകൂടെയാണ് നടത്തേണ്ടത്. കൂദാശ ചെയ്ത ഓസ്തി ചെറിയ അൾത്താരയിൽ മാറ്റി സ്ഥാപിച്ച്
ആരാധന നടത്തുന്ന രീതി അതോടെ ഇല്ലാതാവുകയും ചെയ്തു. പരിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ച് നടത്തുന്ന ആരാധനയെക്കാൾ പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണത്തിനാണ് സഭ പ്രാധാന്യം കൊടുക്കുന്നത്. ചിലപ്പോഴെങ്കിലും ബലിയർപ്പണത്തേക്കാൾ കൂദാശചെയ്ത അപ്പത്തെ ആരാധിക്കുതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്ന പതിവോ അതിനെ പുറത്തെടുത്തുവച്ച് ആരാധിക്കുന്ന രീതിയോ ശ്ലൈഹിക കാലത്തോ ആദിമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ല. പുരാതനകാലത്ത് പരിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യുന്ന അപ്പം ആ കുർബാനയിൽ തന്നെ വിശ്വാസികൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. രോഗികൾക്കുവേണ്ടി സൂക്ഷിച്ചിരുന്നചെറിയ ഒരു ഭാഗമൊഴിച്ച് ബാക്കി മുഴുവനുംകഴിവതും വേഗം ഉൾക്കൊള്ളുകയായിരുന്നു പതിവ്. മദ്ധ്യ ശതകങ്ങളുടെ രണ്ടാം പകുതിയിലാണ് പരിശുദ്ധ കുർബാന പള്ളിയിൽ സൂക്ഷിക്കുന്ന പതിവ് ഉണ്ടായത്. 1000-മാണ്ടിനോടടുത്തുള്ള കാലങ്ങളിൽ വി. കുർബാനയെപ്പറ്റി രൂപപ്പെട്ട ചില തെറ്റായ സിദ്ധാന്തങ്ങളോടുള്ള എതിർപ്പിനെ തുടർന്നുണ്ടായതാണ് വി. കുർബാനയുടെ ആരാധനയും ഭക്തിയും. വി. കുർബാനയിലെ ദൈവസാന്നിദ്ധ്യത്തെ നിഷേധിച്ചവർക്കെതിരായി ആ സാന്നിദ്ധ്യത്തെ ഏറ്റുപറയുന്ന ബാഹ്യപ്രകടനമായിരുന്നു അത്.
പെസഹാത്തിരുനാൾ പരിശുദ്ധ കുർബാനയുടെ സ്ഥാപനദിനമാണ്. അതിനാൽതന്നെ പരിശുദ്ധ കുർബാനയുടെ തിരുനാൾആഘോഷിക്കേണ്ടതും ആ ദിവസം തന്നെയാണ്. കർത്താവിന്റെപീഡാനുഭവത്തിനു
തൊട്ടുമുമ്പ് തന്റെ പേർപാടിന്റെ അന്തരീക്ഷത്തിലാണ് വി. കുർബാനയുടെ സ്ഥാപനം ഈശോ നടത്തിയത്. ഈശോയുടെപീഡാനുഭവത്തിന്റെയുംമരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമാണ് പരി
ശുദ്ധ കുർബാനയിൽ നടക്കുന്നത്. ആ സ്ഥിതിക്ക് കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനും പരിശുദ്ധ റൂഹായുടെ ആവാസത്തിനും ശേഷം ഈ തിരുനാൾ ആഘോഷിക്കുന്നതിന് പ്രസക്തിയില്ലല്ലോ.
പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണമാണ് സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. കുർബാന വഴി ഈശോയുടെ പെസഹാരഹസ്യത്തെ വിശ്വാസികൾ കൂടുതൽ ഗ്രഹിക്കുവാനുംഅതനുസരിച്ച് ജീവിക്കുവാനും ഇടയാകണം. പരിശുദ്ധ കുർബാനയുടെ അർപ്പണത്തെ കേന്ദ്രീകരിച്ചല്ലാതെ ഒരു ക്രൈസ്തവാരാധന സമൂഹത്തിന് രൂപം കൊടുക്കാൻ സാധിക്കില്ല. കർത്താവിന്റെ സഭയ്ക്ക്പൈതൃകമായി ലഭിച്ച പരിശുദ്ധ കുർബാന
യുടെ ആഘോഷമായ അർപ്പണമാണ് സഭാജീവിതത്തിന്റെ പ്രഭവസ്ഥാനവും പ്രചോദന
ശക്തിയും. പെസഹാത്തിരുനാളിൽ സഭ അർപ്പിക്കുന്ന ആഘോഷമായ പരുശുദ്ധ കുർബാനയിലൂടെ ദൈവികരഹസ്യങ്ങളുടെ ഫലം പൂർണ്ണമായി അനുഭവിക്കുവാനുംസ്വീകരിക്കുവാനും ദൈവജനത്തിനു സാധിക്കട്ടെ. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിലായിരുന്ന ഇസ്രായേൽ ജനതയെ ദൈവം മോചിപ്പിച്ച് കാനാൻ ദേശത്തേയ്ക്ക് നയിച്ചതിന്റെ അനുസ്മരണമായിരുന്നു പഴയനിയമത്തിലെ പെസഹാത്തിരുനാൾ.
യഹൂദന്മാരുടെ ഈ തിരുനാളിന്റെ സ്ഥാനത്ത് ഈശോയുടെ അന്ത്യത്താഴത്തെയും പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തെയുംഅനുസ്മരിച്ച് ക്രൈസ്തവരും പെസഹാത്തിരുനാൾ ആഘോഷിക്കുന്നു. പെസഹാ എന്ന ഹീബ്രുവാക്കുകൊണ്ട് പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത് ഈശോയുടെ അവസാനത്തെ അത്താഴത്തെയാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സഭകളിൽ മാത്രമേ ഈ വ്യാഴാഴ്ച ഈ പേരിൽ അറിയപ്പെടുന്നുള്ളു. മറ്റ് സഭകളിലെല്ലാം ഈശോയുടെ പീഡാനുഭവവും ഉത്ഥാനവുമാകുന്ന മഹാരഹസ്യങ്ങളെ മുഴുവനായും, ഉത്ഥാനത്തെ പ്രത്യേകമായും സൂചിപ്പിക്കാൻ ഈ
പദമാണ് ഉപയോഗിക്കുന്നത്.
പഴയനിയമത്തിൽ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയ രക്ഷയുടെ അനുഭവമാണ് പെസഹാത്തിരുനാളിലൂടെ അനുസ്മരിക്കുന്നത്. പാസാഹ് എന്ന ക്രിയാ രൂപത്തിൽ നിന്നുമാണ് പെസഹാ എന്ന പദം
ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം ‘കടന്നു പോവുക’ എന്നാണ്. ഈജിപ്തിൽ നിന്നും ഇസ്രായേൽ ജനതയെ രക്ഷിക്കാൻ തീരുമാനിച്ച ദൈവത്തിന്റെ സംഹാര ദൂതൻ കുഞ്ഞാടിന്റെ രക്തക്കറ പുരണ്ട വാതിൽപ്പടിയുള്ള ഭവനങ്ങളെ ഒഴിവാക്കി കടന്നു
പോയി. കാരണം ആ ഭവനങ്ങൾ ഇസ്രായേൽ ജനത്തിന്റേതായിരുന്നു. സംഹാരദൂതന്റെ കടന്നുപോകലിനുശേഷം ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നും കാനാൻദേശത്തേയ്ക്കും കടന്നുപോയി. ഈ കടന്നുപോകലുകളാണ് പെസഹാത്തിരുനാളിൽ യഹൂദർ അനുസ്മരിച്ചിരുന്നത്. ആ ദിവസം പുളിപ്പില്ലാത്ത അപ്പവും കയ്പ്പുള്ള ഇലച്ചെടികളും ഭക്ഷിച്ചാണ് യഹൂദർ ഈ തിരുനാൾആചരിച്ചിരുന്നത്.
മനുഷ്യനായി അവതരിച്ച ദൈവകുമാരൻ
തന്റെ പീഡാസഹനത്തിനും മരണത്തിനും
തൊട്ടുമുമ്പുള്ള ദിവസം തന്റെ ശിഷ്യന്മാരോടൊപ്പം അവസാന അത്താഴം കഴിച്ചതും ഈ തിരുവത്താഴമദ്ധ്യേ പരിശുദ്ധ കുർബാന സ്ഥാപിച്ചതുമാണ് സീറോ മലബാർ സഭ ആ ദിവസം അനുസ്മരിക്കുന്നത്. തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായ പരിശുദ്ധ കുർബാന ഈശോ സ്ഥാപിച്ചതിനൊപ്പം എളിമയുടെ ഏറ്റവും ഉദാത്തമായ മാതൃക ഈശോ കാണിച്ചുതന്നതും അന്നുതന്നെയായിരുന്നു.
തിരുവത്താഴത്തിന്റെ അനുസ്മരണദിവസത്തിൽ പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണത്തിന് സഭ തക്കതായ പ്രാധാന്യം നല്കാതെ പോയിട്ടുണ്ട്. പാശ്ചാത്യസഭയിൽ ഉണ്ടായ പ്രാധാന്യവ്യതിയാനം ആ സഭയുമായുള്ള സമ്പർക്കം മൂലം ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലും രൂപപ്പെട്ടു. പാശ്ചാത്യസഭയിൽ ആദിമ കാലഘട്ടങ്ങളിൽ കർത്താവിന്റെപീഡാനുഭവം, മരണം, ഉയിർപ്പ് എന്ന മൂന്നു ഘട്ടങ്ങളായി ഉയിർപ്പുതിരുനാൾ ആചരിച്ചു പോന്നിരുന്നു. പെസഹാവ്യാഴം നോമ്പിന്റെ അവസാനദിവസം മാത്രമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഏ.ഡി. 1000 ത്തോട് അടുത്ത കാലങ്ങളിൽ വ്യാഴം, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളെ ഉയിർപ്പുതിരുനാളിന്റെ ഒരുക്കദിവസങ്ങളായി
പരിഗണിക്കപ്പെട്ടു തുടങ്ങി. പെസഹാവ്യാഴാഴ്ച രാവിലെയുള്ള കുർബാനയിൽ
പ്രത്യേകം കൂദാശ ചെയ്ത തിരുവോസ്തി ചെറിയ ബലിപീഠത്തിൽ സൂക്ഷിക്കുന്ന പതിവും ആരംഭിച്ചു. ചെറിയ ബലിപീഠത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കന്നത് കർത്താവിന്റെ പ്രതീകാത്മകമായ കബറടക്കമായി സഭ വ്യാഖ്യാനിച്ചു. കർത്താവ് മരിക്കുന്നതിനു മുമ്പേസംസ്‌കരിക്കുന്നതിന്റെ ഔചത്യക്കുറവിനെ ആരും പരിഗണിച്ചില്ല. ലത്തീൻ സഭയിൽ നിലവിലിരുന്ന ഈ അനുഷ്ഠാനം സീറോ മലബാർ ദൈവാലയങ്ങളിലും ആരംഭിച്ചു. 1955 നവംബർ 16-ന് വത്തിക്കാൻ ലത്തീൻസഭയ്ക്കുവേണ്ടി വിശുദ്ധവാര ക്രമങ്ങൾ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ച അതേ സമയത്തുതന്നെ അതിന്റെ അനുസ്മരണവും നടത്തണം എന്ന് പുതിയ ക്രമം നിർദ്ദേശിച്ചു. അങ്ങനെ അതുവരെ രാവിലെ നടത്തിയിരുന്ന ശുശ്രൂഷകളെല്ലാം വൈകുന്നേരത്തേയ്ക്ക് മാറ്റി. ആരാധനക്രമപരിഷ്‌ക്കരണം എന്നതിനേക്കാൾ പഴയ പാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ഈ ഡിക്രി വഴി ലത്തീൻ സഭ ചെയ്തത്. സീറോ മലബാർ സഭയിൽ 2009 ഓഗസ്റ്റ് 6-ന് വിശുദ്ധ വാരത്തിനുവേണ്ടിയുള്ള കർമ്മങ്ങൾ പുനഃപ്രസിദ്ധീകരിച്ചു. പ്രസ്തുത ക്രമമനുസരിച്ച് പെസഹാ വ്യാഴാഴ്ചത്തെ കർമ്മങ്ങൾ വൈകുന്നേരം റംശായോടുകൂടെയാണ് നടത്തേണ്ടത്. കൂദാശ ചെയ്ത ഓസ്തി ചെറിയ അൾത്താരയിൽ മാറ്റി സ്ഥാപിച്ച്ആരാധന നടത്തുന്ന രീതി അതോടെ ഇല്ലാതാവുകയും ചെയ്തു. പരിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ച് നടത്തുന്ന ആരാധനയെക്കാൾ പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണത്തി
നാണ് സഭ പ്രാധാന്യം കൊടുക്കുന്നത്. ചിലപ്പോഴെങ്കിലും ബലിയർപ്പണത്തേക്കാൾ കൂദാശചെയ്ത അപ്പത്തെ ആരാധിക്കുതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്ന പതിവോ അതിനെ പുറത്തെടുത്തുവച്ച് ആരാധിക്കുന്ന രീതിയോ ശ്ലൈഹിക കാലത്തോ ആദിമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ല. പുരാതനകാലത്ത് പരിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യുന്ന അപ്പം ആ കുർബാനയിൽ തന്നെ വിശ്വാസികൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. രോഗികൾക്കുവേണ്ടി സൂക്ഷിച്ചിരുന്നചെറിയ ഒരു ഭാഗമൊഴിച്ച് ബാക്കി മുഴുവനുംകഴിവതും വേഗം ഉൾക്കൊള്ളുകയായിരുന്നു പതിവ്. മദ്ധ്യ ശതകങ്ങളുടെ രണ്ടാം പകുതിയിലാണ് പരിശുദ്ധ കുർബാന പള്ളിയിൽ സൂക്ഷിക്കുന്ന പതിവ് ഉണ്ടായത്. 1000-മാണ്ടിനോടടുത്തുള്ള കാലങ്ങളിൽ വി. കുർബാനയെപ്പറ്റിരൂപപ്പെട്ടചിലതെറ്റായസിദ്ധാന്തങ്ങളോടുള്ള എതിർപ്പിനെ തുടർന്നുണ്ടായതാണ് വി. കുർബാനയുടെ ആരാധനയും ഭക്തിയും. വി. കുർബാനയിലെ ദൈവസാന്നിദ്ധ്യത്തെ നിഷേധിച്ചവർക്കെതിരായി ആ സാന്നിദ്ധ്യത്തെ ഏറ്റുപറയുന്ന ബാഹ്യപ്രകടനമായിരുന്നു അത്.
പെസഹാത്തിരുനാൾ പരിശുദ്ധ കുർബാനയുടെ സ്ഥാപനദിനമാണ്. അതിനാൽതന്നെ പരിശുദ്ധ കുർബാനയുടെ തിരുനാൾആഘോഷിക്കേണ്ടതും ആ ദിവസം തന്നെയാണ്. കർത്താവിന്റെപീഡാനുഭവത്തിനു
തൊട്ടുമുമ്പ് തന്റെ പേർപാടിന്റെ അന്തരീക്ഷത്തിലാണ് വി. കുർബാനയുടെ സ്ഥാപനം ഈശോ നടത്തിയത്. ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമാണ് പരിശുദ്ധ കുർബാനയിൽ നടക്കുന്നത്. ആ സ്ഥിതിക്ക് കർത്താവിന്റെ സ്വർഗ്ഗാരോഹണ
ത്തിനും പരിശുദ്ധ റൂഹായുടെ ആവാസത്തിനും ശേഷം ഈ തിരുനാൾ ആഘോഷിക്കുന്നതിന് പ്രസക്തിയില്ലല്ലോ.
പരിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണമാണ് സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. കുർബാന വഴി ഈശോയുടെ പെസഹാരഹസ്യത്തെ വിശ്വാസികൾ കൂടുതൽ ഗ്രഹിക്കുവാനുംഅതനുസരിച്ച് ജീവിക്കുവാനും ഇടയാകണം. പരിശുദ്ധ കുർബാനയുടെ അർപ്പണത്തെ കേന്ദ്രീകരിച്ചല്ലാതെ ഒരു ക്രൈസ്തവാരാധന സമൂഹത്തിന് രൂപം കൊടുക്കാൻ സാധിക്കില്ല. കർത്താവിന്റെ സഭയ്ക്ക്പൈതൃകമായി ലഭിച്ച പരിശുദ്ധ കുർബാന
യുടെആഘോഷമായഅർപ്പണമാണ്സഭാജീവിതത്തിന്റെ പ്രഭവസ്ഥാനവും പ്രചോദനശക്തിയും. പെസഹാത്തിരുനാളിൽ സഭ അർപ്പിക്കുന്ന ആഘോഷമായ പരുശുദ്ധ കുർബാനയിലൂടെ ദൈവികരഹസ്യങ്ങളുടെ ഫലം പൂർണ്ണമായി അനുഭവിക്കുവാനുംസ്വീകരിക്കുവാനും ദൈവജനത്തിനു സാധിക്കട്ടെ.