Home 2015 May

Monthly Archives: May 2015

ചങ്ങനാശേരിയും സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനവും

വികാരിയാത്തുകളില്‍നിന്ന് ഹയരാര്‍ക്കിയിലേയ്ക്ക് സീറോമലബാര്‍ സഭയുടെ വികാരിയാത്തു സ്ഥാപനത്തിനുശേഷമുള്ള ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന വത്തിക്കാന്‍ രേഖകളുമായി ഒരു പുതിയ ഗ്രന്ഥം മാര്‍ത്തോമ്മാ വിദ്യാനികേതന്‍ 2014 -ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (Paul Pallath, Constitution of Syro-Malabar Hierarchy,...

തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരസ്കരിക്കപ്പെടുമോ ?

ഇന്ന് വിശ്വാസം നേരിടുന്ന വലിയ വെല്ലുവിളി ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വിശ്വാസവിരുദ്ധ ജീവിതശൈലിയാണ്. നമ്മുടെ ജീവിതത്തിലെ അപഭ്രംശങ്ങള്‍ വിശ്വാസികളുടെയിടയില്‍ ഉതപ്പിനും അവിശ്വാസികളുടെയിടയില്‍ പരിഹാസത്തിനും കാരണമാകുമെന്നതില്‍ തെല്ലും സംശയം വേണ്ടാ. ദൈവം പ്രത്യേകം തിരഞ്ഞെടുത്ത...

ആനിയമ്മായിയുടെ ആത്മസല്ലാപം

അന്നത്തെ വിശ്വാസപരിശീലന ക്ലാസ്സിനെ തുടര്‍ന്നുള്ള അധ്യാപക സമ്മേളനത്തിന്റെ അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് അറുതിവരുത്തി ആത്മസമാധാനത്തോടെ എഴുന്നേല്‍ക്കുമ്പോഴാണ് റോസിലിടീച്ചറിന്റെ വരവ്: ''തിരക്കുണ്ടോ സാറേ, അല്പസമയം എനിക്കുവേണ്ടി? ഒരു സംശയമുണ്ട്, അല്ലാ ഒരു പ്രശ്‌നം. സ്‌കൂള്‍ വരാന്തയിലെ...

ഗര്‍ഭഛിദ്രം പിടിക്കപ്പെട്ട പാപമാണോ ?

ചോദ്യം:- ഗര്‍ഭഛിദ്രം (abortion) ഗൗരവമായ ഒരു പാപമായതിനാല്‍ അതില്‍ നേരിട്ട് സഹകരിച്ചവരെയും, മേല്‍പ്പറഞ്ഞ പ്രവൃത്തിക്കു സഹായം ചെയ്തവരെയും പള്ളിക്കുറ്റത്തിന്‍കീഴില്‍ നിര്‍ത്തുന്ന രീതി സഭയില്‍ ഉണ്ടായിരുന്നല്ലോ. നമ്മുടെ സഭയില്‍ അങ്ങനെയുള്ളവര്‍ക്കു പാപമോചനത്തെ സംബന്ധിച്ചുള്ള നിയമം...

ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണോ ക്രിസ്തുമതം?

    ക്രൈസ്തവരുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും മദര്‍തെരേസയും മറ്റും 'മതപ്രചാരക' എന്നാക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു സംശയം. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണോ ക്രിസ്തുമതം? ഹിന്ദുക്കളും മറ്റു രാജ്യങ്ങളില്‍ മതപ്രചരണം നടത്തുന്നില്ലേ? പ്രിയപ്പെട്ട ടെസ്സാ, തികച്ചും യുക്തിഭദ്രമായ ചോദ്യമാണ്...

ഉത്ഥാനദൈവശാസ്ത്രം

മനുഷ്യന് ദൈവത്തോടുള്ള ആരാധന ആരംഭിക്കുന്നത് ദൈവത്തിന്റെ ശക്തിയിലും മഹത്ത്വത്തിലും നിത്യതയിലും വിശ്വാസം വരുമ്പോഴാണ്. പുതിയനിയമ കാലഘട്ടംവരെ ദൈവത്തെ അതിശക്തനും അജയ്യനുമായ ഒരു ദൈവമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതുവരെയുള്ള മാനുഷിക ധാരണകള്‍ക്ക് വിരുദ്ധമായി ദൈവം...

സുറിയാനി ഭാഷ

സീറോമലബാര്‍ സഭയുടെ ദൈവാരാധനയില്‍ മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ടല്ലോ. ഉദാഹരണമായി റംശാ, സപ്രാ തുടങ്ങിയ പദങ്ങള്‍ അവ ഏതു ഭാഷയില്‍ നിന്നുവരുന്നു? നമ്മുടെ സഭയിലെ യാമപ്രാര്‍ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമല്ല, കുര്‍ബാന,...

അടിസ്ഥാനമില്ലാത്ത സ്ലീവാവിവാദം

സഭകളുടെ തുല്യത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ വ്യക്തിത്വത്തെക്കുറിച്ചും സഭാകൂട്ടായ്മയില്‍ സഭകളുടെ തുല്യതയെക്കുറിച്ചും ശക്തമായ ഉദ്‌ബോധനം നല്‍കുകയുണ്ടായി. ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍തന്നെ എല്ലാ സഭകളും തുല്യമാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു. 'നിയമാനുസൃതമായ എല്ലാ റീത്തുകള്‍ക്കും തിരുസ്സഭാമാതാവ് തുല്യാവകാശവും...

ഞായറാഴ്ച എന്തിനാണ് പള്ളിയില്‍ പോകുന്നത് ?

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ‘കര്‍ത്താവിന്റെ ദിവസം’ എന്ന ശ്ലൈഹികലേഖനത്തെ ആസ്പദമാക്കി സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്  സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍ ബേസ് തോമാ ദയറാ എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഞാന്‍ സ്ഥിരമായി നൊവേനയ്ക്കു പോകുന്നുണ്ട്. ആ...

ആരാധനക്രമ വിവാദങ്ങള്‍ക്കു പിന്നില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പ് പാശ്ചാത്യരാജ്യങ്ങളില്‍ 'ആരാധനക്രമനവോത്ഥാന' പ്രസ്ഥാനം വ്യാപകമായിരുന്നു. അതിന്റെ പല ആശയങ്ങളും ആധാരമാക്കിയതുകൊണ്ടാണ് ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ വൈകാതെതന്നെ പാസ്സാക്കാന്‍ കഴിഞ്ഞത്. എങ്കിലും കൗണ്‍സിലിനുശേഷം ആരാധനക്രമം പലയിടങ്ങളിലും  വിവാദ വിഷയമായി. ലെഫേബര്‍...

MOST POPULAR

HOT NEWS