Home 2015 February

Monthly Archives: February 2015

ഫാ. ജോസഫ്‌ വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ശ്രീലങ്ക: ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ ശ്രീലങ്കയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന ഫാ. ജോസഫ്‌ വാസിനെ (1651-1711) ഫ്രാന്‍സീസ്‌ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. കൊളംമ്പോയില്‍ നടന്ന വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍ ഫാ. ജോസഫ്‌ വാസിന്റെ...

അമ്മമാര്‍ മക്കള്‍ക്ക്‌ ലഭിക്കുന്ന സമ്മാനം : മാര്‍പാപ്പ

വത്തിക്കാന്‍: വ്യക്തിവാദം ശക്തിപ്പെടുന്ന ഇന്നത്തെ സ്വയം കേന്ദ്രീകൃത സമൂഹത്തില്‍ അവക്കെതിരെ പോരാടുന്ന പ്രധാനിയാണ്‌ ഒരമ്മ എന്ന്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്‌ചതോറുമുള്ള പ്രതിവാര സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഒരമ്മയായിരിക്കുക എന്നത്‌ അമൂല്യമായ കാര്യമാണ്‌....

മതവിഭാഗീയതയ്‌ക്കെതിരേ ശബ്‌ദമുയര്‍ത്തണം സീറോ മലബാര്‍ സിനഡ്‌

കൊച്ചി: മതവിഭാഗീയതയ്‌ക്കെതിരെയും സാ മൂഹ്യ ശൈഥല്യത്തിനെതിരേയും എല്ലാ നല്ല മനുഷ്യരും ശബ്‌ദമുയര്‍ത്തണമെന്ന്‌ സീറോ മലബാര്‍ സിനഡ്‌ ആഹ്വാനം ചെ യ്‌തു. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ആശങ്കാജനകമാണ്‌. അധികാരത്തിലിരിക്കുന്നവര്‍ സമൂഹത്തിന്റെ നിയതമായ ചട്ടക്കൂടുകള്‍...

വിശ്വാസപൈതൃകം സംരക്ഷിക്കണം : മാര്‍ ആലഞ്ചേരി

കൊച്ചി: മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ മഹത്തായ വിശ്വാസപൈതൃകം എക്കാലവും സംരക്ഷിക്കപ്പെടണമെന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പറഞ്ഞു. അവിഭക്ത പുത്തന്‍പള്ളി ഇടവകയില്‍ പുണ്യജീവിതം നയിച്ചു കടന്നുപോയ വിശുദ്ധാത്മാക്കളെ സ്‌മരിക്കുന്ന...

സീറോമലബാര്‍ സഭ പൊതുയോഗം 2016 ഓഗസ്റ്റില്‍

കൊച്ചി: സീറോമലബാര്‍ സഭയിലെ രൂപതകളില്‍നിന്നു വൈദിക, സന്ന്യസ്‌ത, അല്‌മായ പ്രതിനിധികള്‍ പങ്കെടുക്കുന്ന പൊതുയോഗം 2016 ഓഗസ്റ്റില്‍ നടക്കും. ഒരു വിഷയത്തിലുള്ള പഠനം എന്നതിനേക്കാള്‍ വിശ്വാസി സമൂഹത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതികരണങ്ങള്‍...

അന്ത്യയാത്ര അമ്മയുടെ മടിയിലേക്ക്

ഒരു ബന്ധുവിന്റെ മൃതസംസ്‌ക്കാരശുശ്രൂഷയില്‍ പങ്കുകൊള്ളാന്‍ എത്തിയതാണ്‌ മതാദ്ധ്യാപകനായ ആന്റണിസാര്‍. ഒപ്പം സുഹൃത്തായ ദേവസ്യാച്ചനുമുണ്ട്‌. മൃതസംസ്‌ക്കാരയാത്ര സെമിത്തേരിയുടെ സമീപത്തുകൂടി ദൈവാലയത്തിലേയ്‌ക്ക്‌ നീങ്ങുമ്പോള്‍ ദേവസ്യാച്ചന്‌ ഒരു സംശയം. പ്രാര്‍ത്ഥനാനിരതനായി നീങ്ങുന്ന ആന്റണിസാറിനോട്‌ ഉടനെ തന്നെ അതുണര്‍ത്തിക്കുകയും...

മൃതസംസ്കാരം നിഷേധിക്കാമോ ?

ചോദ്യം:- ശവസംസ്‌ക്കാരശുശ്രൂഷ നിഷേധിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു സംശയമാണ്‌ എനിക്ക്‌ ചോദിക്കുവാനുള്ളത്‌. ഞങ്ങളുടെ ഇടവകയില്‍ മരണാസന്നനായി കിടക്കുന്ന ഒരു രോഗിയുണ്ട്‌. അദ്ദേഹം ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന കാലം ഞങ്ങളുടെ ഇടവകപള്ളിയില്‍ വരികയൊ, നിരവധി വര്‍ഷങ്ങളായി വി....

ശുദ്ധീകരണസ്ഥലം ഉണ്ടോ?

തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ വിശുദ്ധീകരണത്തെയാണ്‌ ശുദ്ധീകരണ സ്ഥലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1031). ലഘുവായ പാപങ്ങളോടും കുറവുകളോടും കൂടി മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ശുദ്ധീകരിക്കപ്പെടണം.ശുദ്ധീകരണസ്ഥലം എന്ന്‌ നാം പറയാറുണ്ടെങ്കിലും, ഇത്‌ ഒരു...

ഘര്‍ വാപ്പസി: പ്രതികരണവും ചിന്തയും

ഏതാനും നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹിന്ദി വാക്കാണ് ‘ഘര്‍ വാപ്പസി’. വിശ്വഹിന്ദു പരിഷത്തും സംഘ് പരിവാറില്‍ ഉള്‍പ്പെടുന്നതും അല്ലാത്തതുമായ മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും ‘ഘര്‍ വാപ്പസി’യുടെ പേരില്‍ വാര്‍ത്തകളില്‍...

മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്‌ഫലമോ? അത്‌ ബൈബിള്‍ വിരുദ്ധമോ?

1. മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദൈവശാസ്‌ത്രാടിസ്ഥാനം എന്താണ്‌? സഭ വിശുദ്ധരുടെ കൂട്ടായ്‌മയാണ്‌. സ്വര്‍ഗ്ഗവാസികളായ വിശുദ്ധരും (വിജയസഭ), ഭൂവാസികളായ വിശുദ്ധരും (സമരസഭ - വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായവരുടെ സഭ) ശുദ്ധീകരണ വിധേയരായ ആത്മാക്കളും (സഹനസഭ) ചേര്‍ന്ന്‌...

MOST POPULAR

HOT NEWS