Home 2015

Yearly Archives: 2015

ആചാരങ്ങളിലെയും ചിഹ്നങ്ങളിലെയും സാത്താനികത

ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുകയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ യോഗയുടെ പ്രചാരകരായി രംഗത്തുവരുകയും ചെയ്തതോടെ യോഗാഭ്യാസ മുറകളും അതുകൊണ്ടുള്ള പ്രയോജനങ്ങളും പൊതുസമൂഹം...

ലഹരിനുരയുന്ന വിവാദങ്ങള്‍

യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്ന നാള്‍ മുതല്‍ കേരളക്കരയില്‍ വിവാദങ്ങളുടെ ലഹരി നുരയുകയാണ്. സ്റ്റാര്‍ എണ്ണം കുറഞ്ഞ ബാറുകള്‍ പൂട്ടാനും സ്റ്റാറ്റസ് മാറ്റി സ്റ്റാര്‍ എണ്ണം കൂട്ടിയാല്‍ പൂട്ടിയ ബാറുകളും തുറക്കാനും...

60 വര്‍ഷം പിന്നിടുന്ന തെക്കന്‍ മിഷന്‍

മാര്‍ ജോസഫ് പെരുന്തോട്ടം 1.    ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിതമുന്നേറ്റം ആറുപതിറ്റാണ്ട് പിന്നിടുകയാ ണ്. തെക്കേ അതിര്‍ത്തി പമ്പാനദിയായി നിജപ്പെടുത്തപ്പെട്ടിരുന്ന സീറോമലബാര്‍ സഭയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വ്യാപ്തി, കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നീ ലത്തീന്‍ രൂപതകളുടെ...

സുറിയാനി പഠനം 1

മാര്‍ത്തോമ്മാ നസ്രാണികളായ നമ്മുടെ പൂര്‍വ്വികര്‍ സുറിയാനി ഭാഷയില്‍ ദൈവാരാധന നടത്തുവാന്‍മാത്രം പ്രാവീണ്യമുള്ളവരായിരുന്നുവോ? ഈശോയുടെയും ശ്ലീഹന്മാരുടെയുമൊക്കെ കാലയളവില്‍ ലോകം മുഴുവനിലും പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന വാണിജ്യഭാഷയായിരുന്നു അറമായ അഥവാ സുറിയാനി.  ഇന്ത്യയും മധ്യപൂര്‍വ്വദേശങ്ങളും...

വിശ്വാസവും സൌഹൃദവും

വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ 'അഹാബാ' എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഗ്രീക്കുഭാഷയിലെ 'ഫിലിയാ' യായുടെ അര്‍ത്ഥം...

സഭകളുടെ വ്യക്തിത്വം

മാര്‍ ജോസഫ് പവ്വത്തില്‍ സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യയിലെവിടെയും അജപാലന ശുശ്രൂഷയും പ്രേഷിതപ്രവര്‍ത്തനവും നടത്താന്‍ അവകാശം വേണമെന്ന് CBCI  യിലും റോമിലെ സിനഡുകളിലും മറ്റും നമ്മള്‍ വാദിച്ചതിന്റെയും ചര്‍ച്ചചെയ്തതിന്റെയും ഫലമായി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..!

ഇവിടെ വിശകലനവിധേയമാകുന്ന സംഭവവികാസത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യതിരുവിതാംകൂറില്‍ സീറോമലബാര്‍ സഭയിലെ വിശ്വാസതീക്ഷ്ണതയില്‍ ആരുടെയും പിന്നിലല്ലായെന്നഭിമാനിക്കുന്ന പുരാതന സുറിയാനി കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരിടവകയിലെ 7 -ാം വാ ര്‍ഡാണ്. സ്ഥലനാമം വെളിപ്പെടുത്താന്‍ മടിക്കുന്നതുകൊണ്ട് സംഭവം...

ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?

സഭ ഏകമാണെന്ന് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും സഭ അങ്ങനെ പഠിപ്പിക്കുകയും നാം അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ നാം സീറോ മലബാറുകാര്‍, മറ്റുചിലര്‍ സീറോ മലങ്കരക്കാര്‍, ഇനിയും വേറെ ചിലര്‍ ലത്തീന്‍കാര്‍ എന്നൊക്കെ...

നമ്മുടെ വിദ്യാലയങ്ങള്‍ എങ്ങനെ പോകുന്നു ?

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ വിദ്യാലയവര്‍ഷം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കോട്ടങ്ങള്‍ തിരുത്തി ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍വേണ്ട ഒരുക്കത്തോടെ ഒരു പുതു വര്‍ഷത്തിനു ആരംഭം കുറിക്കുകയാണല്ലോ. ഈ ഒരുക്കം എളുപ്പമുളള കാര്യമല്ല. വിദ്യാഭ്യാസരംഗം...

ചങ്ങനാശേരിയും സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനവും

വികാരിയാത്തുകളില്‍നിന്ന് ഹയരാര്‍ക്കിയിലേയ്ക്ക് സീറോമലബാര്‍ സഭയുടെ വികാരിയാത്തു സ്ഥാപനത്തിനുശേഷമുള്ള ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന വത്തിക്കാന്‍ രേഖകളുമായി ഒരു പുതിയ ഗ്രന്ഥം മാര്‍ത്തോമ്മാ വിദ്യാനികേതന്‍ 2014 -ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (Paul Pallath, Constitution of Syro-Malabar Hierarchy,...

MOST POPULAR

HOT NEWS