Home / വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഫാ. ജോസഫ്‌ വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ശ്രീലങ്ക: ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ ശ്രീലങ്കയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന ഫാ. ജോസഫ്‌ വാസിനെ (1651-1711) ഫ്രാന്‍സീസ്‌ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. കൊളംമ്പോയില്‍ നടന്ന വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍ ഫാ. ജോസഫ്‌ വാസിന്റെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. ഗോവാ സ്വദേശിയായിരുന്ന ഫാ. ജോസഫ്‌ വാസ്‌ സുവിശേഷപ്രവര്‍ത്തന തീഷ്‌ണതയാലാണ്‌ ശ്രീലങ്കയില്‍ എത്തിയത്‌. ശ്രീലങ്കയില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ …

Read More »

അമ്മമാര്‍ മക്കള്‍ക്ക്‌ ലഭിക്കുന്ന സമ്മാനം : മാര്‍പാപ്പ

വത്തിക്കാന്‍: വ്യക്തിവാദം ശക്തിപ്പെടുന്ന ഇന്നത്തെ സ്വയം കേന്ദ്രീകൃത സമൂഹത്തില്‍ അവക്കെതിരെ പോരാടുന്ന പ്രധാനിയാണ്‌ ഒരമ്മ എന്ന്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്‌ചതോറുമുള്ള പ്രതിവാര സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഒരമ്മയായിരിക്കുക എന്നത്‌ അമൂല്യമായ കാര്യമാണ്‌. വ്യക്തിവാദത്തിനെതിരേയുള്ള മറുമരുന്നാണ്‌ മാതൃത്വം. അനുദിന ജീവിതത്തില്‍ അമ്മമാര്‍ വേണ്ടവിധത്തില്‍ വിലമതിക്കപ്പെടുന്നില്ലെന്ന്‌ മാര്‍പാപ്പ പറഞ്ഞു. കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്നവര്‍ മത്രമല്ല അമ്മമാര്‍. ഒട്ടനവധി …

Read More »

മതവിഭാഗീയതയ്‌ക്കെതിരേ ശബ്‌ദമുയര്‍ത്തണം സീറോ മലബാര്‍ സിനഡ്‌

കൊച്ചി: മതവിഭാഗീയതയ്‌ക്കെതിരെയും സാ മൂഹ്യ ശൈഥല്യത്തിനെതിരേയും എല്ലാ നല്ല മനുഷ്യരും ശബ്‌ദമുയര്‍ത്തണമെന്ന്‌ സീറോ മലബാര്‍ സിനഡ്‌ ആഹ്വാനം ചെ യ്‌തു. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ആശങ്കാജനകമാണ്‌. അധികാരത്തിലിരിക്കുന്നവര്‍ സമൂഹത്തിന്റെ നിയതമായ ചട്ടക്കൂടുകള്‍ ദുരുപയോഗിച്ചുകൊണ്ട്‌ മത പുനഃപരിവര്‍ത്തനം നടത്തുന്നത്‌ അപഹാസ്യമാണെന്നും സിന ഡ്‌ നിരീക്ഷിച്ചു. ഏതു മതത്തിലും വിശ്വസിക്കാനും അതു പ്രായോഗികമാക്കാനും പ്രഘോഷിക്കുവാനും വ്യക്തിക്കു …

Read More »

വിശ്വാസപൈതൃകം സംരക്ഷിക്കണം : മാര്‍ ആലഞ്ചേരി

കൊച്ചി: മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ മഹത്തായ വിശ്വാസപൈതൃകം എക്കാലവും സംരക്ഷിക്കപ്പെടണമെന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പറഞ്ഞു. അവിഭക്ത പുത്തന്‍പള്ളി ഇടവകയില്‍ പുണ്യജീവിതം നയിച്ചു കടന്നുപോയ വിശുദ്ധാത്മാക്കളെ സ്‌മരിക്കുന്ന പുണ്യസ്‌മൃതിയോടനുബന്ധിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ പളളിയില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ …

Read More »

സീറോമലബാര്‍ സഭ പൊതുയോഗം 2016 ഓഗസ്റ്റില്‍

കൊച്ചി: സീറോമലബാര്‍ സഭയിലെ രൂപതകളില്‍നിന്നു വൈദിക, സന്ന്യസ്‌ത, അല്‌മായ പ്രതിനിധികള്‍ പങ്കെടുക്കുന്ന പൊതുയോഗം 2016 ഓഗസ്റ്റില്‍ നടക്കും. ഒരു വിഷയത്തിലുള്ള പഠനം എന്നതിനേക്കാള്‍ വിശ്വാസി സമൂഹത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതികരണങ്ങള്‍ അറിയാന്‍ പൊതുയോഗം ഉപകാരപ്പെടുത്തണമെന്ന്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെ ന്റ്‌ തോമസില്‍ നടക്കുന്ന മെത്രാന്‍ സിനഡ്‌ നിരീക്ഷിച്ചു. അഞ്ചുവര്‍ഷം കൂടുമ്പോഴാണ്‌ …

Read More »

Post with Self Hosted Audio

423659645_11bb162aef_o

Diam wisi quam lorem vestibulum nec nibh, sollicitudin volutpat at libero litora, non adipiscing. Nulla nunc porta lorem, nascetur pede massa mauris lectus lectus, in magnis, praesent turpis. Ut wisi luctus ullamcorper. Et ullamcorper sollicitudin elit odio consequat mauris, wisi …

Read More »

Post With Video

5709944739_578bc434a7_b

Diam wisi quam lorem vestibulum nec nibh, sollicitudin volutpat at libero litora, non adipiscing. Nulla nunc porta lorem, nascetur pede massa mauris lectus lectus, in magnis, praesent turpis. Ut wisi luctus ullamcorper. Et ullamcorper sollicitudin elit odio consequat mauris, wisi …

Read More »

Powered by themekiller.com watchanimeonline.co