Home / പഠനക്കളരി

പഠനക്കളരി

സുറിയാനി പഠനം 1

suriyani-1

മാര്‍ത്തോമ്മാ നസ്രാണികളായ നമ്മുടെ പൂര്‍വ്വികര്‍ സുറിയാനി ഭാഷയില്‍ ദൈവാരാധന നടത്തുവാന്‍മാത്രം പ്രാവീണ്യമുള്ളവരായിരുന്നുവോ? ഈശോയുടെയും ശ്ലീഹന്മാരുടെയുമൊക്കെ കാലയളവില്‍ ലോകം മുഴുവനിലും പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന വാണിജ്യഭാഷയായിരുന്നു അറമായ അഥവാ സുറിയാനി.  ഇന്ത്യയും മധ്യപൂര്‍വ്വദേശങ്ങളും തമ്മില്‍ വളരെ അടുത്ത കച്ചവടബന്ധം ഉണ്ടായിരുന്നതായും അതിനാല്‍തന്നെ സുറിയാനിഭാഷ ഇന്ത്യയില്‍ കാര്യമായി പ്രചരിച്ചിരുന്നതായും ചരിത്രസാക്ഷ്യങ്ങളുണ്ട്. അശോകചക്രവര്‍ത്തിയുടെ ശാസനകള്‍ വരെ അറമായ അഥവാ …

Read More »

ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?

catholic-church

സഭ ഏകമാണെന്ന് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും സഭ അങ്ങനെ പഠിപ്പിക്കുകയും നാം അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ നാം സീറോ മലബാറുകാര്‍, മറ്റുചിലര്‍ സീറോ മലങ്കരക്കാര്‍, ഇനിയും വേറെ ചിലര്‍ ലത്തീന്‍കാര്‍ എന്നൊക്കെ വേര്‍തിരിവുള്ളത് എന്തുകൊണ്ടാണ്? ഇപ്രകാരമുള്ള വേര്‍തിരിവുകള്‍ ഈശോയുടെ സഭയില്‍ ഭിന്നിപ്പിനു കാരണമാവുകയല്ലേ ചെയ്യുന്നത്? ശരിയാണ്. ഒറ്റനോട്ടത്തില്‍ നമുക്ക് അങ്ങനെ തോന്നിയേക്കാം. എന്നാല്‍ ഈ …

Read More »

ഉത്ഥാനദൈവശാസ്ത്രം

resurrection-theology

മനുഷ്യന് ദൈവത്തോടുള്ള ആരാധന ആരംഭിക്കുന്നത് ദൈവത്തിന്റെ ശക്തിയിലും മഹത്ത്വത്തിലും നിത്യതയിലും വിശ്വാസം വരുമ്പോഴാണ്. പുതിയനിയമ കാലഘട്ടംവരെ ദൈവത്തെ അതിശക്തനും അജയ്യനുമായ ഒരു ദൈവമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതുവരെയുള്ള മാനുഷിക ധാരണകള്‍ക്ക് വിരുദ്ധമായി ദൈവം മനുഷ്യനായെന്നും മനുഷ്യന്റെ സങ്കടങ്ങളിലേയ്ക്ക് ഇറങ്ങിയെന്നും മനുഷ്യനെപ്പോലെ സഹിച്ചെന്നും മരിച്ചെന്നുമൊക്കെയുള്ള കാര്യങ്ങള്‍ സമകാലീനരില്‍ ഭൂരിപക്ഷത്തിനും വിശ്വസിക്കാനായില്ല. അതുകൊണ്ടാണ് ഈശോയുടെ കുരിശുമരണസമയത്ത് യഹൂദപ്രമാണികള്‍ ഇങ്ങനെ …

Read More »

സുറിയാനി ഭാഷ

east-syriac-language

സീറോമലബാര്‍ സഭയുടെ ദൈവാരാധനയില്‍ മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ടല്ലോ. ഉദാഹരണമായി റംശാ, സപ്രാ തുടങ്ങിയ പദങ്ങള്‍ അവ ഏതു ഭാഷയില്‍ നിന്നുവരുന്നു? നമ്മുടെ സഭയിലെ യാമപ്രാര്‍ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമല്ല, കുര്‍ബാന, കൂദാശ എന്നിവയും ദൈവാരാധനയിലെ പല പദങ്ങളും സുറിയാനി ഭാഷയിലെ വാക്കുകള്‍ അതേപടി മലയാളത്തിലേക്കു സ്വീകരിച്ചിരിക്കുന്നവയാണ്. കേരളീയരായ നമ്മുടെ ഭാഷ മലയാളമാണെന്നിരിക്കേ …

Read More »

ഞായറാഴ്ച എന്തിനാണ് പള്ളിയില്‍ പോകുന്നത് ?

kerala-syrian-catholics-att

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ‘കര്‍ത്താവിന്റെ ദിവസം’ എന്ന ശ്ലൈഹികലേഖനത്തെ ആസ്പദമാക്കി സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്  സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍ ബേസ് തോമാ ദയറാ എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഞാന്‍ സ്ഥിരമായി നൊവേനയ്ക്കു പോകുന്നുണ്ട്. ആ അവസരങ്ങളില്‍ ഞാന്‍ കുര്‍ബാനയിലും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചക്കുര്‍ബാന മറ്റുദിവസങ്ങളില്‍ അര്‍പ്പിക്കുന്ന കുര്‍ബാനകളില്‍നിന്നു വ്യത്യസ്തമല്ലല്ലോ. അതിനാല്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് പോയില്ലെങ്കിലും കുഴപ്പമില്ലല്ലോ? …

Read More »

ശുദ്ധീകരണസ്ഥലം ഉണ്ടോ?

purgatory

തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ വിശുദ്ധീകരണത്തെയാണ്‌ ശുദ്ധീകരണ സ്ഥലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1031). ലഘുവായ പാപങ്ങളോടും കുറവുകളോടും കൂടി മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ശുദ്ധീകരിക്കപ്പെടണം.ശുദ്ധീകരണസ്ഥലം എന്ന്‌ നാം പറയാറുണ്ടെങ്കിലും, ഇത്‌ ഒരു പ്രത്യേകസ്ഥലമായി മനസ്സിലാക്കേണണ്ടതില്ല. ഇത്‌ ശുദ്ധീകരിക്കപ്പെടുന്ന ഒരു അവസ്ഥയാണ്‌. സ്ഥലം എന്ന പദം തിരുസ്സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ കാണുന്നില്ല. വി. ഗ്രന്ഥത്തിലും വി. …

Read More »

മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്‌ഫലമോ? അത്‌ ബൈബിള്‍ വിരുദ്ധമോ?

prayer-for-dead

1. മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദൈവശാസ്‌ത്രാടിസ്ഥാനം എന്താണ്‌? സഭ വിശുദ്ധരുടെ കൂട്ടായ്‌മയാണ്‌. സ്വര്‍ഗ്ഗവാസികളായ വിശുദ്ധരും (വിജയസഭ), ഭൂവാസികളായ വിശുദ്ധരും (സമരസഭ – വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായവരുടെ സഭ) ശുദ്ധീകരണ വിധേയരായ ആത്മാക്കളും (സഹനസഭ) ചേര്‍ന്ന്‌ ഈശോയില്‍ ഒരു കുടുംബമാണ്‌. അത്‌ ഈശോയുടെ മൗതിക ശരീരമാണ്‌. അതിനാല്‍ പരസ്‌പരസഹോദരങ്ങളുമാണ്‌. നാം ഈ ഭൂമിയില്‍നിന്ന്‌ കടന്നുപോയാലും ഈശോയുമായി നമുക്കുള്ള …

Read More »

Post With Video

5709944739_578bc434a7_b

Diam wisi quam lorem vestibulum nec nibh, sollicitudin volutpat at libero litora, non adipiscing. Nulla nunc porta lorem, nascetur pede massa mauris lectus lectus, in magnis, praesent turpis. Ut wisi luctus ullamcorper. Et ullamcorper sollicitudin elit odio consequat mauris, wisi …

Read More »

Powered by themekiller.com watchanimeonline.co