Home / ജാഗ്രതാവേദി

ജാഗ്രതാവേദി

ആചാരങ്ങളിലെയും ചിഹ്നങ്ങളിലെയും സാത്താനികത

acharangal

ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുകയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ യോഗയുടെ പ്രചാരകരായി രംഗത്തുവരുകയും ചെയ്തതോടെ യോഗാഭ്യാസ മുറകളും അതുകൊണ്ടുള്ള പ്രയോജനങ്ങളും പൊതുസമൂഹം വിലയിരുത്തുകയും ഒട്ടേറെപ്പേര്‍ യോഗാപരിശീലനം ആരംഭിക്കുകയും ചെയ്തു. ചില മുസ്ലീം സംഘടനകള്‍ യോഗായിലെ ഒരു ഇനമായ സൂര്യ നമസ്കാരത്തിനെതിരേ രംഗത്തുവന്നതും ചില ഹൈന്ദവ …

Read More »

ലഹരിനുരയുന്ന വിവാദങ്ങള്‍

lahari-nurayunna

യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്ന നാള്‍ മുതല്‍ കേരളക്കരയില്‍ വിവാദങ്ങളുടെ ലഹരി നുരയുകയാണ്. സ്റ്റാര്‍ എണ്ണം കുറഞ്ഞ ബാറുകള്‍ പൂട്ടാനും സ്റ്റാറ്റസ് മാറ്റി സ്റ്റാര്‍ എണ്ണം കൂട്ടിയാല്‍ പൂട്ടിയ ബാറുകളും തുറക്കാനും അനുമതി നല്‍കുന്ന വിചിത്ര മദ്യനയം കൊണ്ട് മദ്യവിരുദ്ധരെയും മദ്യാരാധകരെയും (നമ്മുടെ മദ്യമുതലാളിമാരില്‍ പലരും മദ്യപാനികള്‍ അല്ലാത്തതിനാലും മദ്യപാനികളെക്കാള്‍ മദ്യമുതലാളിമാരെയാണ് മദ്യനയം ലക്ഷ്യമിടുന്നത് …

Read More »

മഹാപരിത്യാഗം മറന്ന ഭാരതം….

mother-theresa-2

കേന്ദ്രത്തില്‍ ബി. ജെ. പി. സര്‍ക്കാര്‍ ഒറ്റയ്ക്ക് അധികാരത്തിലേറിയതോടെ ഗ്രഹണസമയത്ത് ഞാഞ്ഞൂലും പത്തിവിടര്‍ത്തും എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സകല വര്‍ഗ്ഗീയവാദികളും തങ്ങളുടെ വിഷം ഒളിഞ്ഞും തെളിഞ്ഞും ചീറ്റുകയാണ്. സോഷ്യല്‍ മീഡിയ മുതല്‍ നാട്ടിന്‍പുറങ്ങളിലെ കടത്തിണ്ണകളില്‍ വരെ ചെറുതും വലുതുമായ ഇത്തരം ഞാഞ്ഞൂലുകളെ കാണാം. ലോകം മുഴുവന്‍ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും, ബഹിരാകാശ വാഹനം മുതല്‍ ക്ലോണിംഗ് വരെയുള്ള …

Read More »

ഘര്‍ വാപ്പസി: പ്രതികരണവും ചിന്തയും

ghar-vappasi

ഏതാനും നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹിന്ദി വാക്കാണ് ‘ഘര്‍ വാപ്പസി’. വിശ്വഹിന്ദു പരിഷത്തും സംഘ് പരിവാറില്‍ ഉള്‍പ്പെടുന്നതും അല്ലാത്തതുമായ മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും ‘ഘര്‍ വാപ്പസി’യുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. ഹിന്ദു മതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേയ്ക്ക് പോയവരെ ശുദ്ധിക്രിയ നടത്തി ഹിന്ദു മതത്തിലേയ്ക്ക് പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന പ്രക്രിയയാണ് …

Read More »

Post with Self Hosted Audio

423659645_11bb162aef_o

Diam wisi quam lorem vestibulum nec nibh, sollicitudin volutpat at libero litora, non adipiscing. Nulla nunc porta lorem, nascetur pede massa mauris lectus lectus, in magnis, praesent turpis. Ut wisi luctus ullamcorper. Et ullamcorper sollicitudin elit odio consequat mauris, wisi …

Read More »

Post With Video

5709944739_578bc434a7_b

Diam wisi quam lorem vestibulum nec nibh, sollicitudin volutpat at libero litora, non adipiscing. Nulla nunc porta lorem, nascetur pede massa mauris lectus lectus, in magnis, praesent turpis. Ut wisi luctus ullamcorper. Et ullamcorper sollicitudin elit odio consequat mauris, wisi …

Read More »

യോഗ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമോ ?

yoga

ഭാരതീയ പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ  പുരാതന ഭാരതം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് അത്. തിരക്കും മത്സരവും നിറഞ്ഞ  ആധുനികലോകത്ത് മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷത്തിന് അയവു വരുത്താന്‍ യോഗക്കുള്ള  കഴിവ് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ഒരു ജീവിത ശൈലി, വ്യായാമ മുറ എന്നീ നിലകളില്‍ യോഗയെ  സ്വീകരിക്കുന്നവര്‍ …

Read More »

Powered by themekiller.com watchanimeonline.co