Home / നസ്രാണിമക്കള്‍ക്ക്‌

നസ്രാണിമക്കള്‍ക്ക്‌

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..!

confusion

ഇവിടെ വിശകലനവിധേയമാകുന്ന സംഭവവികാസത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യതിരുവിതാംകൂറില്‍ സീറോമലബാര്‍ സഭയിലെ വിശ്വാസതീക്ഷ്ണതയില്‍ ആരുടെയും പിന്നിലല്ലായെന്നഭിമാനിക്കുന്ന പുരാതന സുറിയാനി കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരിടവകയിലെ 7 -ാം വാ ര്‍ഡാണ്. സ്ഥലനാമം വെളിപ്പെടുത്താന്‍ മടിക്കുന്നതുകൊണ്ട് സംഭവം യാഥാര്‍ത്ഥ്യമല്ലയെന്ന് കരുതേണ്ട. ബഹു. വികാരിയച്ചന്റെ ക്ഷണപ്രകാരം സണ്‍ഡേസ്‌കൂള്‍ പി. റ്റി. എഫ്. സമ്മേളനത്തില്‍ ”സഭാത്മക ആദ്ധ്യാത്മികതയും വിശ്വാസപരിശീലനവും കുടുംബങ്ങളില്‍” എന്ന വിഷയത്തെക്കുറിച്ച് …

Read More »

ചങ്ങനാശേരിയും സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപനവും

chry

വികാരിയാത്തുകളില്‍നിന്ന് ഹയരാര്‍ക്കിയിലേയ്ക്ക് സീറോമലബാര്‍ സഭയുടെ വികാരിയാത്തു സ്ഥാപനത്തിനുശേഷമുള്ള ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന വത്തിക്കാന്‍ രേഖകളുമായി ഒരു പുതിയ ഗ്രന്ഥം മാര്‍ത്തോമ്മാ വിദ്യാനികേതന്‍ 2014 -ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (Paul Pallath, Constitution of Syro-Malabar Hierarchy, A Documental Study, HIRS, Changanacherry 2014). വത്തിക്കാന്‍ ആര്‍ക്കൈവുകളില്‍ നിന്ന് 70 വര്‍ഷം കഴിഞ്ഞ രേഖകള്‍ പഠനവിഷയങ്ങള്‍ക്കായി തുറന്നുകൊടുക്കാറുണ്ട്. …

Read More »

ആനിയമ്മായിയുടെ ആത്മസല്ലാപം

aniyammayi

അന്നത്തെ വിശ്വാസപരിശീലന ക്ലാസ്സിനെ തുടര്‍ന്നുള്ള അധ്യാപക സമ്മേളനത്തിന്റെ അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് അറുതിവരുത്തി ആത്മസമാധാനത്തോടെ എഴുന്നേല്‍ക്കുമ്പോഴാണ് റോസിലിടീച്ചറിന്റെ വരവ്: ”തിരക്കുണ്ടോ സാറേ, അല്പസമയം എനിക്കുവേണ്ടി? ഒരു സംശയമുണ്ട്, അല്ലാ ഒരു പ്രശ്‌നം. സ്‌കൂള്‍ വരാന്തയിലെ ബഞ്ചില്‍ അഭിനയമികവുകൊണ്ട് അസ്വസ്തതയുടെ മുഖരേഖകള്‍ മറച്ച് ആസനസ്ഥനായപ്പോള്‍ ടീച്ചര്‍ പ്രശ്‌നത്തിന്റെ ഫയല്‍തുറന്നു. ടീച്ചറിനല്ല ടീച്ചറിന്റെ അമ്മായിക്കാണ് പ്രശ്‌നം. ആനിയമ്മായി ടീച്ചറിന്റെകൂടെതന്നെ തറവാട്ടിലാണ് …

Read More »

ആത്മാവില്ലാത്ത സാലിമോള്‍

sad-girl-ftr

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വീട്ടിലേയ്ക്ക് ശരവേഗത്തില്‍ ഓടിക്കയറിയ സാലിമോളെക്കണ്ട് എല്ലാവരും പകച്ചുനിന്നു. അറിയപ്പെടുന്ന ഒരു വനിതാ കോളേജിലാണ് സാലിമോള്‍ ബിരുദപഠനം നടത്തുന്നത്. കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോളേജ് അധികൃതര്‍ മൂന്നുദിവസത്തെ ധ്യാനം ക്രമീകരിച്ചിരുന്നു. തൊട്ടടുത്തുതന്നെയുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ മൂന്നു ദിവസം താമസിച്ചുള്ള ധ്യാനം. കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന ഒരു വചനപ്രഘോഷകന്റെ നേതൃത്വത്തിലുള്ള ടീമാണ് ധ്യാനചിന്തകള്‍ക്കു വിത്തുപാകിയത്. ധ്യാനടീമിന്റെ നേതൃത്വമുള്ള …

Read More »

അന്ത്യയാത്ര അമ്മയുടെ മടിയിലേക്ക്

coffin-church

ഒരു ബന്ധുവിന്റെ മൃതസംസ്‌ക്കാരശുശ്രൂഷയില്‍ പങ്കുകൊള്ളാന്‍ എത്തിയതാണ്‌ മതാദ്ധ്യാപകനായ ആന്റണിസാര്‍. ഒപ്പം സുഹൃത്തായ ദേവസ്യാച്ചനുമുണ്ട്‌. മൃതസംസ്‌ക്കാരയാത്ര സെമിത്തേരിയുടെ സമീപത്തുകൂടി ദൈവാലയത്തിലേയ്‌ക്ക്‌ നീങ്ങുമ്പോള്‍ ദേവസ്യാച്ചന്‌ ഒരു സംശയം. പ്രാര്‍ത്ഥനാനിരതനായി നീങ്ങുന്ന ആന്റണിസാറിനോട്‌ ഉടനെ തന്നെ അതുണര്‍ത്തിക്കുകയും ചെയ്‌തു. “എന്തിനാണ്‌ മൃതദേഹം പള്ളിയില്‍ വയ്‌ക്കുന്നത്‌. നേരെ സെമിത്തേരിയില്‍ കൊണ്ടുപോയാല്‍ മതിയല്ലോ”? മൃതസംസ്‌ക്കാരയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരണമെന്നും ആ സമയത്ത്‌ കൊച്ചുവര്‍ത്തമാനം പറഞ്ഞുനടക്കുന്നത്‌ …

Read More »

Powered by themekiller.com watchanimeonline.co