Home / ഫീച്ചര്‍ (page 3)

ഫീച്ചര്‍

മതപീഡനങ്ങള്‍ അവസാനിക്കുന്നില്ല

isis-killing-1

ലോകമെങ്ങും ഭീകരത വിതച്ചു ലോകത്തെ ഞെട്ടിക്കുകയാണ് ഐ എസ് ഭീകരര്‍. കൊല്ലാനും ചാവാനും മടിക്കാത്ത അവര്‍ ഇറാഖിലേക്ക് കരയുദ്ധത്തിനുവേണ്ടി അമേരിക്കന്‍ സൈനികരെ മാടിവിളിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 15 ന് സിഡ്‌നിയിലെ ലിന്റ് ചോക്‌ളേറ്റ് കഫേയില്‍ വന്നെത്തിയവരെ ബന്ദികളാക്കി. ജനുവരി 7 -ന് പാരീസിലെ ചാര്‍ലി ഹെ ബ്‌ഡോ എന്ന ആക്ഷേപഹാസ്യ പത്രസ്ഥാപനത്തിന്റെ 12 പ്രവര്‍ത്തകരെ വെടിവെച്ചു …

Read More »

മൃതസംസ്കാരം നിഷേധിക്കാമോ ?

canon-law

ചോദ്യം:- ശവസംസ്‌ക്കാരശുശ്രൂഷ നിഷേധിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു സംശയമാണ്‌ എനിക്ക്‌ ചോദിക്കുവാനുള്ളത്‌. ഞങ്ങളുടെ ഇടവകയില്‍ മരണാസന്നനായി കിടക്കുന്ന ഒരു രോഗിയുണ്ട്‌. അദ്ദേഹം ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന കാലം ഞങ്ങളുടെ ഇടവകപള്ളിയില്‍ വരികയൊ, നിരവധി വര്‍ഷങ്ങളായി വി. കുമ്പസാരം നടത്തുകയൊ, വി. കുര്‍ബാന സ്വീകരണം നടത്തുകയൊ മറ്റുകൂദാശകളില്‍ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഭാസംബന്ധമായ കാര്യങ്ങളില്‍ വളരെ …

Read More »

ശുദ്ധീകരണസ്ഥലം ഉണ്ടോ?

purgatory

തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ വിശുദ്ധീകരണത്തെയാണ്‌ ശുദ്ധീകരണ സ്ഥലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1031). ലഘുവായ പാപങ്ങളോടും കുറവുകളോടും കൂടി മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ശുദ്ധീകരിക്കപ്പെടണം.ശുദ്ധീകരണസ്ഥലം എന്ന്‌ നാം പറയാറുണ്ടെങ്കിലും, ഇത്‌ ഒരു പ്രത്യേകസ്ഥലമായി മനസ്സിലാക്കേണണ്ടതില്ല. ഇത്‌ ശുദ്ധീകരിക്കപ്പെടുന്ന ഒരു അവസ്ഥയാണ്‌. സ്ഥലം എന്ന പദം തിരുസ്സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ കാണുന്നില്ല. വി. ഗ്രന്ഥത്തിലും വി. …

Read More »

ഘര്‍ വാപ്പസി: പ്രതികരണവും ചിന്തയും

ghar-vappasi

ഏതാനും നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹിന്ദി വാക്കാണ് ‘ഘര്‍ വാപ്പസി’. വിശ്വഹിന്ദു പരിഷത്തും സംഘ് പരിവാറില്‍ ഉള്‍പ്പെടുന്നതും അല്ലാത്തതുമായ മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും ‘ഘര്‍ വാപ്പസി’യുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. ഹിന്ദു മതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേയ്ക്ക് പോയവരെ ശുദ്ധിക്രിയ നടത്തി ഹിന്ദു മതത്തിലേയ്ക്ക് പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന പ്രക്രിയയാണ് …

Read More »

മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്‌ഫലമോ? അത്‌ ബൈബിള്‍ വിരുദ്ധമോ?

prayer-for-dead

1. മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദൈവശാസ്‌ത്രാടിസ്ഥാനം എന്താണ്‌? സഭ വിശുദ്ധരുടെ കൂട്ടായ്‌മയാണ്‌. സ്വര്‍ഗ്ഗവാസികളായ വിശുദ്ധരും (വിജയസഭ), ഭൂവാസികളായ വിശുദ്ധരും (സമരസഭ – വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായവരുടെ സഭ) ശുദ്ധീകരണ വിധേയരായ ആത്മാക്കളും (സഹനസഭ) ചേര്‍ന്ന്‌ ഈശോയില്‍ ഒരു കുടുംബമാണ്‌. അത്‌ ഈശോയുടെ മൗതിക ശരീരമാണ്‌. അതിനാല്‍ പരസ്‌പരസഹോദരങ്ങളുമാണ്‌. നാം ഈ ഭൂമിയില്‍നിന്ന്‌ കടന്നുപോയാലും ഈശോയുമായി നമുക്കുള്ള …

Read More »

ആരാധനാക്രമ പരിഷ്കരണവാദം – 2

liturgy-1

ദേശീയാനുരൂപണത്തിന്റെ പേരില്‍ റോമിലെ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ റെ യ്‌മണ്ട്‌ ബര്‍ക്ക്‌ അടുത്ത കാലത്ത്‌ വത്തിക്കാന്‍ റേഡിയോയില്‍ നടത്തിയ ഒരു പ്രസംഗത്തിലെ നിരീക്ഷണം ശ്രദ്ധേയമാണ്‌.“What happend after the (Second Vatican) Council was that the reform was hijacked by the so called ‘spirit’ of the Council, which …

Read More »

യോഗ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമോ ?

yoga

ഭാരതീയ പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ  പുരാതന ഭാരതം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് അത്. തിരക്കും മത്സരവും നിറഞ്ഞ  ആധുനികലോകത്ത് മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷത്തിന് അയവു വരുത്താന്‍ യോഗക്കുള്ള  കഴിവ് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ഒരു ജീവിത ശൈലി, വ്യായാമ മുറ എന്നീ നിലകളില്‍ യോഗയെ  സ്വീകരിക്കുന്നവര്‍ …

Read More »

Powered by themekiller.com watchanimeonline.co