Home / ഫീച്ചര്‍ (page 2)

ഫീച്ചര്‍

അടിസ്ഥാനമില്ലാത്ത സ്ലീവാവിവാദം

sleeva-vivadham

സഭകളുടെ തുല്യത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ വ്യക്തിത്വത്തെക്കുറിച്ചും സഭാകൂട്ടായ്മയില്‍ സഭകളുടെ തുല്യതയെക്കുറിച്ചും ശക്തമായ ഉദ്‌ബോധനം നല്‍കുകയുണ്ടായി. ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍തന്നെ എല്ലാ സഭകളും തുല്യമാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ‘നിയമാനുസൃതമായ എല്ലാ റീത്തുകള്‍ക്കും തിരുസ്സഭാമാതാവ് തുല്യാവകാശവും ശ്രേഷ്ഠതയുമാണ് കല്‍പ്പിക്കുന്നത്’ (ടഇ 4). അതുകൊണ്ടുതന്നെ ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍ പൊതുവായ തത്ത്വങ്ങളെയും മാനദണ്ഡങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് കൗണ്‍സില്‍ പരിഗണിച്ചത്. …

Read More »

ഞായറാഴ്ച എന്തിനാണ് പള്ളിയില്‍ പോകുന്നത് ?

kerala-syrian-catholics-att

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ‘കര്‍ത്താവിന്റെ ദിവസം’ എന്ന ശ്ലൈഹികലേഖനത്തെ ആസ്പദമാക്കി സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്  സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍ ബേസ് തോമാ ദയറാ എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഞാന്‍ സ്ഥിരമായി നൊവേനയ്ക്കു പോകുന്നുണ്ട്. ആ അവസരങ്ങളില്‍ ഞാന്‍ കുര്‍ബാനയിലും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചക്കുര്‍ബാന മറ്റുദിവസങ്ങളില്‍ അര്‍പ്പിക്കുന്ന കുര്‍ബാനകളില്‍നിന്നു വ്യത്യസ്തമല്ലല്ലോ. അതിനാല്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് പോയില്ലെങ്കിലും കുഴപ്പമില്ലല്ലോ? …

Read More »

ആരാധനക്രമ വിവാദങ്ങള്‍ക്കു പിന്നില്‍

liturgy-2

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പ് പാശ്ചാത്യരാജ്യങ്ങളില്‍ ‘ആരാധനക്രമനവോത്ഥാന’ പ്രസ്ഥാനം വ്യാപകമായിരുന്നു. അതിന്റെ പല ആശയങ്ങളും ആധാരമാക്കിയതുകൊണ്ടാണ് ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ വൈകാതെതന്നെ പാസ്സാക്കാന്‍ കഴിഞ്ഞത്. എങ്കിലും കൗണ്‍സിലിനുശേഷം ആരാധനക്രമം പലയിടങ്ങളിലും  വിവാദ വിഷയമായി. ലെഫേബര്‍ ഗ്രൂപ്പു സഭയില്‍നിന്നും മാറിനില്‍ക്കാന്‍ പോലും ഇടയായി എന്നു നമുക്കറിയാം. നേരെമറിച്ച് ഓര്‍ത്തഡോക്‌സ് സഭകളില്‍ ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള പിരിമുറുക്ക ങ്ങളൊന്നുമുണ്ടായില്ല എന്നതു …

Read More »

മഹാപരിത്യാഗം മറന്ന ഭാരതം….

mother-theresa-2

കേന്ദ്രത്തില്‍ ബി. ജെ. പി. സര്‍ക്കാര്‍ ഒറ്റയ്ക്ക് അധികാരത്തിലേറിയതോടെ ഗ്രഹണസമയത്ത് ഞാഞ്ഞൂലും പത്തിവിടര്‍ത്തും എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സകല വര്‍ഗ്ഗീയവാദികളും തങ്ങളുടെ വിഷം ഒളിഞ്ഞും തെളിഞ്ഞും ചീറ്റുകയാണ്. സോഷ്യല്‍ മീഡിയ മുതല്‍ നാട്ടിന്‍പുറങ്ങളിലെ കടത്തിണ്ണകളില്‍ വരെ ചെറുതും വലുതുമായ ഇത്തരം ഞാഞ്ഞൂലുകളെ കാണാം. ലോകം മുഴുവന്‍ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും, ബഹിരാകാശ വാഹനം മുതല്‍ ക്ലോണിംഗ് വരെയുള്ള …

Read More »

മദര്‍ തെരേസായുടെ ആദരണീയമായ ആതുരസേവനം

mother-theresa-1

ലക്ഷ്യം ഒന്നും മാര്‍ഗ്ഗം രണ്ടും ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗം ഭിന്നമായിരിക്കാം. വാസ്തവത്തില്‍ തീവ്രവാദ സംഘടനകളുടെയെല്ലാം ലക്ഷ്യം തങ്ങളില്‍ നിന്നും ഭിന്നരായവരെ തൂത്തുമാറ്റുക എന്നുള്ളതാണല്ലോ. ഐഎസ് ഇ തിനുപയോഗിക്കുന്ന മാര്‍ഗ്ഗം നിഷ്‌കരുണം മനുഷ്യരുടെ കഴുത്തറത്ത് രക്തം കടലില്‍ ഒഴുക്കുക അല്ലെങ്കില്‍ അവരെ അടിച്ചോടിച്ച് മറുനാട്ടിലെത്തിക്കുക എന്നതാണല്ലോ. തീര്‍ത്തും മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ക്കുമാത്രമേ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ സാധിക്കൂ. ഭാരതത്തില്‍ …

Read More »

ആത്മാവില്ലാത്ത സാലിമോള്‍

sad-girl-ftr

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വീട്ടിലേയ്ക്ക് ശരവേഗത്തില്‍ ഓടിക്കയറിയ സാലിമോളെക്കണ്ട് എല്ലാവരും പകച്ചുനിന്നു. അറിയപ്പെടുന്ന ഒരു വനിതാ കോളേജിലാണ് സാലിമോള്‍ ബിരുദപഠനം നടത്തുന്നത്. കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോളേജ് അധികൃതര്‍ മൂന്നുദിവസത്തെ ധ്യാനം ക്രമീകരിച്ചിരുന്നു. തൊട്ടടുത്തുതന്നെയുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ മൂന്നു ദിവസം താമസിച്ചുള്ള ധ്യാനം. കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന ഒരു വചനപ്രഘോഷകന്റെ നേതൃത്വത്തിലുള്ള ടീമാണ് ധ്യാനചിന്തകള്‍ക്കു വിത്തുപാകിയത്. ധ്യാനടീമിന്റെ നേതൃത്വമുള്ള …

Read More »

സഹനം എത്ര വിശിഷ്ടം

crying

വിദ്യാസമ്പന്നയും സുന്ദരിയുമായ ഒരു കത്തോലിക്കാ യുവതി ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ദൈവാലയത്തില്‍ കയറിയാല്‍ ഏറ്റവും പിന്നിലോ പള്ളിയില്‍ തൂണുണ്ടെങ്കില്‍ അതിന്റെ മറവിലോ നിന്നുമാത്രമേ പ്രാര്‍ത്ഥിക്കാറുള്ളൂ.” കാരണം എന്തെന്നോ? കര്‍ത്താവിന്റെ തൂങ്ങപ്പെട്ട രൂപം നോക്കി പ്രാര്‍ത്ഥിച്ചാല്‍ ”നല്ല സമ്മാനം” തന്നെ കിട്ടും. അതിനാല്‍ ഒളിഞ്ഞുനോക്കലാണ് നല്ലത്. എന്താണ് ഈ നല്ല സമ്മാനം എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞു: …

Read More »

മാര്‍പ്പാപ്പ അണുകുടുംബവാദിയല്ല

pope-francis-about-nuclear-

ഇക്കഴിഞ്ഞ ജനുവരി 19-ാം തീയതി മാനിലായില്‍ നിന്നു റോമിലേക്കു മട ങ്ങുന്ന വേളയില്‍ വിമാനത്തില്‍വച്ചു പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നട ത്തിയ ഒരു ഇന്റര്‍വ്യൂവിലെ പരാമര്‍ശങ്ങളാണ് ചിലര്‍ വിവാദവിഷയമാക്കിയത്. ആ പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തിയെടു ത്ത് പ്രസിദ്ധപ്പെടുത്തിയത് പലരിലും ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ഇടയാക്കി എന്നു വേണം പറയാന്‍. പരി. പിതാവു നടത്തിയ പരാമര്‍ശങ്ങളുടെ മുഴുവന്‍ പശ്ചാത്തലവും …

Read More »

പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും

evolution-theory

പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും സഭയുടെ നിലപാടുകള്‍ക്കെതിരല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പറഞ്ഞതായി വായിച്ചു. സഭയുടെ നിലപാടില്‍ എന്തോ വലിയ വ്യത്യാസം വന്നതുപോലെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്? യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തോടുള്ള സഭയുടെ നിലപാടില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? പ്രിയപ്പെട്ട പയസ്, പരിണാമസിദ്ധാന്തംപോലുള്ള ശാസ്ത്രീയ തത്ത്വങ്ങള്‍ വിശ്വാസത്തിനു വിരുദ്ധമല്ലെന്നുള്ളത് ഫ്രാന്‍സിസ് പാപ്പായുടെ നവീന ആശയമല്ല. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബനഡിക്റ്റ് പാപ്പായും …

Read More »

Powered by themekiller.com watchanimeonline.co