ദേശീയം

മതവിഭാഗീയതയ്‌ക്കെതിരേ ശബ്‌ദമുയര്‍ത്തണം സീറോ മലബാര്‍ സിനഡ്‌

കൊച്ചി: മതവിഭാഗീയതയ്‌ക്കെതിരെയും സാ മൂഹ്യ ശൈഥല്യത്തിനെതിരേയും എല്ലാ നല്ല മനുഷ്യരും ശബ്‌ദമുയര്‍ത്തണമെന്ന്‌ സീറോ മലബാര്‍ സിനഡ്‌ ആഹ്വാനം ചെ യ്‌തു. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ആശങ്കാജനകമാണ്‌. അധികാരത്തിലിരിക്കുന്നവര്‍ സമൂഹത്തിന്റെ നിയതമായ ചട്ടക്കൂടുകള്‍ ദുരുപയോഗിച്ചുകൊണ്ട്‌ മത പുനഃപരിവര്‍ത്തനം നടത്തുന്നത്‌ അപഹാസ്യമാണെന്നും സിന ഡ്‌ നിരീക്ഷിച്ചു. ഏതു മതത്തിലും വിശ്വസിക്കാനും അതു പ്രായോഗികമാക്കാനും പ്രഘോഷിക്കുവാനും വ്യക്തിക്കു …

Read More »

വിശ്വാസപൈതൃകം സംരക്ഷിക്കണം : മാര്‍ ആലഞ്ചേരി

കൊച്ചി: മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ മഹത്തായ വിശ്വാസപൈതൃകം എക്കാലവും സംരക്ഷിക്കപ്പെടണമെന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പറഞ്ഞു. അവിഭക്ത പുത്തന്‍പള്ളി ഇടവകയില്‍ പുണ്യജീവിതം നയിച്ചു കടന്നുപോയ വിശുദ്ധാത്മാക്കളെ സ്‌മരിക്കുന്ന പുണ്യസ്‌മൃതിയോടനുബന്ധിച്ച്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ പളളിയില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ …

Read More »

സീറോമലബാര്‍ സഭ പൊതുയോഗം 2016 ഓഗസ്റ്റില്‍

കൊച്ചി: സീറോമലബാര്‍ സഭയിലെ രൂപതകളില്‍നിന്നു വൈദിക, സന്ന്യസ്‌ത, അല്‌മായ പ്രതിനിധികള്‍ പങ്കെടുക്കുന്ന പൊതുയോഗം 2016 ഓഗസ്റ്റില്‍ നടക്കും. ഒരു വിഷയത്തിലുള്ള പഠനം എന്നതിനേക്കാള്‍ വിശ്വാസി സമൂഹത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതികരണങ്ങള്‍ അറിയാന്‍ പൊതുയോഗം ഉപകാരപ്പെടുത്തണമെന്ന്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെ ന്റ്‌ തോമസില്‍ നടക്കുന്ന മെത്രാന്‍ സിനഡ്‌ നിരീക്ഷിച്ചു. അഞ്ചുവര്‍ഷം കൂടുമ്പോഴാണ്‌ …

Read More »

Powered by themekiller.com watchanimeonline.co