Home / admin (page 3)

admin

മഹാപരിത്യാഗം മറന്ന ഭാരതം….

mother-theresa-2

കേന്ദ്രത്തില്‍ ബി. ജെ. പി. സര്‍ക്കാര്‍ ഒറ്റയ്ക്ക് അധികാരത്തിലേറിയതോടെ ഗ്രഹണസമയത്ത് ഞാഞ്ഞൂലും പത്തിവിടര്‍ത്തും എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സകല വര്‍ഗ്ഗീയവാദികളും തങ്ങളുടെ വിഷം ഒളിഞ്ഞും തെളിഞ്ഞും ചീറ്റുകയാണ്. സോഷ്യല്‍ മീഡിയ മുതല്‍ നാട്ടിന്‍പുറങ്ങളിലെ കടത്തിണ്ണകളില്‍ വരെ ചെറുതും വലുതുമായ ഇത്തരം ഞാഞ്ഞൂലുകളെ കാണാം. ലോകം മുഴുവന്‍ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും, ബഹിരാകാശ വാഹനം മുതല്‍ ക്ലോണിംഗ് വരെയുള്ള …

Read More »

മദര്‍ തെരേസായുടെ ആദരണീയമായ ആതുരസേവനം

mother-theresa-1

ലക്ഷ്യം ഒന്നും മാര്‍ഗ്ഗം രണ്ടും ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗം ഭിന്നമായിരിക്കാം. വാസ്തവത്തില്‍ തീവ്രവാദ സംഘടനകളുടെയെല്ലാം ലക്ഷ്യം തങ്ങളില്‍ നിന്നും ഭിന്നരായവരെ തൂത്തുമാറ്റുക എന്നുള്ളതാണല്ലോ. ഐഎസ് ഇ തിനുപയോഗിക്കുന്ന മാര്‍ഗ്ഗം നിഷ്‌കരുണം മനുഷ്യരുടെ കഴുത്തറത്ത് രക്തം കടലില്‍ ഒഴുക്കുക അല്ലെങ്കില്‍ അവരെ അടിച്ചോടിച്ച് മറുനാട്ടിലെത്തിക്കുക എന്നതാണല്ലോ. തീര്‍ത്തും മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ക്കുമാത്രമേ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ സാധിക്കൂ. ഭാരതത്തില്‍ …

Read More »

ആത്മാവില്ലാത്ത സാലിമോള്‍

sad-girl-ftr

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വീട്ടിലേയ്ക്ക് ശരവേഗത്തില്‍ ഓടിക്കയറിയ സാലിമോളെക്കണ്ട് എല്ലാവരും പകച്ചുനിന്നു. അറിയപ്പെടുന്ന ഒരു വനിതാ കോളേജിലാണ് സാലിമോള്‍ ബിരുദപഠനം നടത്തുന്നത്. കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോളേജ് അധികൃതര്‍ മൂന്നുദിവസത്തെ ധ്യാനം ക്രമീകരിച്ചിരുന്നു. തൊട്ടടുത്തുതന്നെയുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ മൂന്നു ദിവസം താമസിച്ചുള്ള ധ്യാനം. കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന ഒരു വചനപ്രഘോഷകന്റെ നേതൃത്വത്തിലുള്ള ടീമാണ് ധ്യാനചിന്തകള്‍ക്കു വിത്തുപാകിയത്. ധ്യാനടീമിന്റെ നേതൃത്വമുള്ള …

Read More »

സഹനം എത്ര വിശിഷ്ടം

crying

വിദ്യാസമ്പന്നയും സുന്ദരിയുമായ ഒരു കത്തോലിക്കാ യുവതി ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ദൈവാലയത്തില്‍ കയറിയാല്‍ ഏറ്റവും പിന്നിലോ പള്ളിയില്‍ തൂണുണ്ടെങ്കില്‍ അതിന്റെ മറവിലോ നിന്നുമാത്രമേ പ്രാര്‍ത്ഥിക്കാറുള്ളൂ.” കാരണം എന്തെന്നോ? കര്‍ത്താവിന്റെ തൂങ്ങപ്പെട്ട രൂപം നോക്കി പ്രാര്‍ത്ഥിച്ചാല്‍ ”നല്ല സമ്മാനം” തന്നെ കിട്ടും. അതിനാല്‍ ഒളിഞ്ഞുനോക്കലാണ് നല്ലത്. എന്താണ് ഈ നല്ല സമ്മാനം എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞു: …

Read More »

മാര്‍പ്പാപ്പ അണുകുടുംബവാദിയല്ല

pope-francis-about-nuclear-

ഇക്കഴിഞ്ഞ ജനുവരി 19-ാം തീയതി മാനിലായില്‍ നിന്നു റോമിലേക്കു മട ങ്ങുന്ന വേളയില്‍ വിമാനത്തില്‍വച്ചു പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നട ത്തിയ ഒരു ഇന്റര്‍വ്യൂവിലെ പരാമര്‍ശങ്ങളാണ് ചിലര്‍ വിവാദവിഷയമാക്കിയത്. ആ പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തിയെടു ത്ത് പ്രസിദ്ധപ്പെടുത്തിയത് പലരിലും ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ഇടയാക്കി എന്നു വേണം പറയാന്‍. പരി. പിതാവു നടത്തിയ പരാമര്‍ശങ്ങളുടെ മുഴുവന്‍ പശ്ചാത്തലവും …

Read More »

പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും

evolution-theory

പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും സഭയുടെ നിലപാടുകള്‍ക്കെതിരല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പറഞ്ഞതായി വായിച്ചു. സഭയുടെ നിലപാടില്‍ എന്തോ വലിയ വ്യത്യാസം വന്നതുപോലെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്? യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തോടുള്ള സഭയുടെ നിലപാടില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? പ്രിയപ്പെട്ട പയസ്, പരിണാമസിദ്ധാന്തംപോലുള്ള ശാസ്ത്രീയ തത്ത്വങ്ങള്‍ വിശ്വാസത്തിനു വിരുദ്ധമല്ലെന്നുള്ളത് ഫ്രാന്‍സിസ് പാപ്പായുടെ നവീന ആശയമല്ല. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബനഡിക്റ്റ് പാപ്പായും …

Read More »

പത്രോസിന്റെ പിന്‍‌ഗാമികള്‍

ഒന്നാമത്തെ മാര്‍പ്പാപ്പ : വിശുദ്ധ പത്രോസ് ‘പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും”. അക്ഷരജ്ഞാനമില്ലാതിരുന്ന ആ മത്സ്യതൊഴിലാളി അന്നുമുതല്‍ ശിഷ്യസംഘത്തിന്റെ നേതാവായി. ഉത്ഥാനശേഷം ഭയവിഹ്വലരാ യി കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവരികയും അവര്‍ ശക്തിപ്രാപിക്കുകയും ചെയ്തു. ആ ദിവസം പ ത്രോസ് ജറുസലേമില്‍ നടത്തിയ ആദ്യ ത്തെ പ്രസംഗം …

Read More »

മതപീഡനങ്ങള്‍ അവസാനിക്കുന്നില്ല

isis-killing-1

ലോകമെങ്ങും ഭീകരത വിതച്ചു ലോകത്തെ ഞെട്ടിക്കുകയാണ് ഐ എസ് ഭീകരര്‍. കൊല്ലാനും ചാവാനും മടിക്കാത്ത അവര്‍ ഇറാഖിലേക്ക് കരയുദ്ധത്തിനുവേണ്ടി അമേരിക്കന്‍ സൈനികരെ മാടിവിളിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 15 ന് സിഡ്‌നിയിലെ ലിന്റ് ചോക്‌ളേറ്റ് കഫേയില്‍ വന്നെത്തിയവരെ ബന്ദികളാക്കി. ജനുവരി 7 -ന് പാരീസിലെ ചാര്‍ലി ഹെ ബ്‌ഡോ എന്ന ആക്ഷേപഹാസ്യ പത്രസ്ഥാപനത്തിന്റെ 12 പ്രവര്‍ത്തകരെ വെടിവെച്ചു …

Read More »

ഫാ. ജോസഫ്‌ വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ശ്രീലങ്ക: ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ ശ്രീലങ്കയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന ഫാ. ജോസഫ്‌ വാസിനെ (1651-1711) ഫ്രാന്‍സീസ്‌ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. കൊളംമ്പോയില്‍ നടന്ന വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍ ഫാ. ജോസഫ്‌ വാസിന്റെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. ഗോവാ സ്വദേശിയായിരുന്ന ഫാ. ജോസഫ്‌ വാസ്‌ സുവിശേഷപ്രവര്‍ത്തന തീഷ്‌ണതയാലാണ്‌ ശ്രീലങ്കയില്‍ എത്തിയത്‌. ശ്രീലങ്കയില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ …

Read More »

Powered by themekiller.com watchanimeonline.co