Recent Articles

സുറിയാനി പഠനം 1

suriyani-1

മാര്‍ത്തോമ്മാ നസ്രാണികളായ നമ്മുടെ പൂര്‍വ്വികര്‍ സുറിയാനി ഭാഷയില്‍ ദൈവാരാധന നടത്തുവാന്‍മാത്രം പ്രാവീണ്യമുള്ളവരായിരുന്നുവോ? ഈശോയുടെയും ശ്ലീഹന്മാരുടെയുമൊക്കെ കാലയളവില്‍ ലോകം മുഴുവനിലും പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന വാണിജ്യഭാഷയായിരുന്നു അറമായ അഥവാ സുറിയാനി.  ഇന്ത്യയും മധ്യപൂര്‍വ്വദേശങ്ങളും തമ്മില്‍ വളരെ അടുത്ത കച്ചവടബന്ധം ഉണ്ടായിരുന്നതായും അതിനാല്‍തന്നെ സുറിയാനിഭാഷ ഇന്ത്യയില്‍ കാര്യമായി പ്രചരിച്ചിരുന്നതായും ചരിത്രസാക്ഷ്യങ്ങളുണ്ട്. അശോകചക്രവര്‍ത്തിയുടെ ശാസനകള്‍ വരെ അറമായ അഥവാ …

Read More »

വിശ്വാസവും സൌഹൃദവും

faith-and-friendship

വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ ‘അഹാബാ’ എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഗ്രീക്കുഭാഷയിലെ ‘ഫിലിയാ’ യായുടെ അര്‍ത്ഥം സൗഹൃദപരമായ സ്നേഹം എന്നാകുന്നു. വ്യക്തികളുമായു ള്ള ഹൃദയപൂര്‍വ്വമായ സ്‌നേഹബന്ധത്തിന്റെ പ്രകാശനമാണ് സൗഹൃദം. യഥാര്‍ ത്ഥ വിശ്വാസം സൗഹൃദത്തിന്റെ ഫലം പുറപ്പെടുവിക്കും. സൗഹൃദത്തിന്റെ …

Read More »

തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരസ്കരിക്കപ്പെടുമോ ?

thiranjedukkappettavr

ഇന്ന് വിശ്വാസം നേരിടുന്ന വലിയ വെല്ലുവിളി ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വിശ്വാസവിരുദ്ധ ജീവിതശൈലിയാണ്. നമ്മുടെ ജീവിതത്തിലെ അപഭ്രംശങ്ങള്‍ വിശ്വാസികളുടെയിടയില്‍ ഉതപ്പിനും അവിശ്വാസികളുടെയിടയില്‍ പരിഹാസത്തിനും കാരണമാകുമെന്നതില്‍ തെല്ലും സംശയം വേണ്ടാ. ദൈവം പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു, ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ സാവൂള്‍- ‘സാവൂള്‍’ എന്ന ഹീബ്രു നാമത്തിന്റെ അര്‍ത്ഥം ‘ദൈവത്തോട് ആവശ്യപ്പെട്ടതനുസരിച്ച് അവിടുന്ന് നല്കിയ വ്യക്തി …

Read More »

ആനിയമ്മായിയുടെ ആത്മസല്ലാപം

aniyammayi

അന്നത്തെ വിശ്വാസപരിശീലന ക്ലാസ്സിനെ തുടര്‍ന്നുള്ള അധ്യാപക സമ്മേളനത്തിന്റെ അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് അറുതിവരുത്തി ആത്മസമാധാനത്തോടെ എഴുന്നേല്‍ക്കുമ്പോഴാണ് റോസിലിടീച്ചറിന്റെ വരവ്: ”തിരക്കുണ്ടോ സാറേ, അല്പസമയം എനിക്കുവേണ്ടി? ഒരു സംശയമുണ്ട്, അല്ലാ ഒരു പ്രശ്‌നം. സ്‌കൂള്‍ വരാന്തയിലെ ബഞ്ചില്‍ അഭിനയമികവുകൊണ്ട് അസ്വസ്തതയുടെ മുഖരേഖകള്‍ മറച്ച് ആസനസ്ഥനായപ്പോള്‍ ടീച്ചര്‍ പ്രശ്‌നത്തിന്റെ ഫയല്‍തുറന്നു. ടീച്ചറിനല്ല ടീച്ചറിന്റെ അമ്മായിക്കാണ് പ്രശ്‌നം. ആനിയമ്മായി ടീച്ചറിന്റെകൂടെതന്നെ തറവാട്ടിലാണ് …

Read More »

ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണോ ക്രിസ്തുമതം?

hindu-vs-christian

    ക്രൈസ്തവരുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും മദര്‍തെരേസയും മറ്റും ‘മതപ്രചാരക’ എന്നാക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു സംശയം. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണോ ക്രിസ്തുമതം? ഹിന്ദുക്കളും മറ്റു രാജ്യങ്ങളില്‍ മതപ്രചരണം നടത്തുന്നില്ലേ? പ്രിയപ്പെട്ട ടെസ്സാ, തികച്ചും യുക്തിഭദ്രമായ ചോദ്യമാണ് നിന്റേത്. ഹിന്ദു തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരേ തിരിയാന്‍മാത്രം ഭീഷണി അവര്‍ ഉയര്‍ത്തുന്നുണ്ടോ? ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1971 ലെ സെന്‍സസ് …

Read More »

സുറിയാനി ഭാഷ

east-syriac-language

സീറോമലബാര്‍ സഭയുടെ ദൈവാരാധനയില്‍ മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ടല്ലോ. ഉദാഹരണമായി റംശാ, സപ്രാ തുടങ്ങിയ പദങ്ങള്‍ അവ ഏതു ഭാഷയില്‍ നിന്നുവരുന്നു? നമ്മുടെ സഭയിലെ യാമപ്രാര്‍ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമല്ല, കുര്‍ബാന, കൂദാശ എന്നിവയും ദൈവാരാധനയിലെ പല പദങ്ങളും സുറിയാനി ഭാഷയിലെ വാക്കുകള്‍ അതേപടി മലയാളത്തിലേക്കു സ്വീകരിച്ചിരിക്കുന്നവയാണ്. കേരളീയരായ നമ്മുടെ ഭാഷ മലയാളമാണെന്നിരിക്കേ …

Read More »

പത്രോസിന്റെ പിന്‍‌ഗാമികള്‍

ഒന്നാമത്തെ മാര്‍പ്പാപ്പ : വിശുദ്ധ പത്രോസ് ‘പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും”. അക്ഷരജ്ഞാനമില്ലാതിരുന്ന ആ മത്സ്യതൊഴിലാളി അന്നുമുതല്‍ ശിഷ്യസംഘത്തിന്റെ നേതാവായി. ഉത്ഥാനശേഷം ഭയവിഹ്വലരാ യി കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവരികയും അവര്‍ ശക്തിപ്രാപിക്കുകയും ചെയ്തു. ആ ദിവസം പ ത്രോസ് ജറുസലേമില്‍ നടത്തിയ ആദ്യ ത്തെ പ്രസംഗം …

Read More »

അന്ത്യയാത്ര അമ്മയുടെ മടിയിലേക്ക്

coffin-church

ഒരു ബന്ധുവിന്റെ മൃതസംസ്‌ക്കാരശുശ്രൂഷയില്‍ പങ്കുകൊള്ളാന്‍ എത്തിയതാണ്‌ മതാദ്ധ്യാപകനായ ആന്റണിസാര്‍. ഒപ്പം സുഹൃത്തായ ദേവസ്യാച്ചനുമുണ്ട്‌. മൃതസംസ്‌ക്കാരയാത്ര സെമിത്തേരിയുടെ സമീപത്തുകൂടി ദൈവാലയത്തിലേയ്‌ക്ക്‌ നീങ്ങുമ്പോള്‍ ദേവസ്യാച്ചന്‌ ഒരു സംശയം. പ്രാര്‍ത്ഥനാനിരതനായി നീങ്ങുന്ന ആന്റണിസാറിനോട്‌ ഉടനെ തന്നെ അതുണര്‍ത്തിക്കുകയും ചെയ്‌തു. “എന്തിനാണ്‌ മൃതദേഹം പള്ളിയില്‍ വയ്‌ക്കുന്നത്‌. നേരെ സെമിത്തേരിയില്‍ കൊണ്ടുപോയാല്‍ മതിയല്ലോ”? മൃതസംസ്‌ക്കാരയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരണമെന്നും ആ സമയത്ത്‌ കൊച്ചുവര്‍ത്തമാനം പറഞ്ഞുനടക്കുന്നത്‌ …

Read More »

Powered by themekiller.com watchanimeonline.co